ഷമി വീണ്ടും വിവാഹം കഴിക്കുന്നു എന്ന് ഭാര്യ ഹസിൻ ജഹാൻ, എനിക്കെന്താ വട്ടാണോ എന്ന് ഷമി

തിങ്കള്‍, 11 ജൂണ്‍ 2018 (18:56 IST)

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ശമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്ത്. ഷമി രണ്ടാമതും വിവാഹിതനാകാൻ തയ്യാറെടുക്കുകയാണ് എന്നാണ് ഹസിന്റെ ആരോപണം. വരുന്ന ഈദുൽ ഫിത്വർ കഴിഞ്ഞാലുടനെ ഷമി രണ്ടാമതും വിവാഹിതനാകും എന്നാണ് ഹസിൻ ജഹാൻ പറയുന്നത്.
 
എന്നാൽ ഹസിന്റെ ആരോപണത്തിനു ഉടൻ തന്നെ മറുപടിയുമായി ഷമി രംഗത്തെത്തി. ‘എന്റെ ആദ്യ വിവാഹത്തിലെ പ്രശനങ്ങൾ പോലും ഇതേവരെ തീർന്നിട്ടില്ല. എന്നിട്ടാണ് രണ്ടാം വിവാഹം. എനിക്കെന്താ വട്ടാണോ‘ എന്നായിരുന്നു ഹസിന്റെ ആരോപണത്തിന് ഷമിയുടെ മറുപടി.
 
നേരത്തെ ഷമിക്കെതിരെ ഹസിൻ നടത്തിയ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് ബി സി സി ഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുന്നതിൽ പൊലും തടസം നേരിട്ടിരുന്നു. ഷമിയും കുടുംബവും തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി ഹസിൻ പൊല്ലിസിൽ പരാതി നൽകുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെപിസിസി തലപ്പത്തേക്ക് സുധാകരന്‍?; പട്ടികയില്‍ മൂന്നുപേര്‍ - സംസ്ഥാന നേതൃത്വത്തെ അടുപ്പിക്കാതെ രാഹുല്‍!

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് (എം) നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ...

news

കൊച്ചിയിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു

കൊച്ചി മരടിൽ സ്കൂൾ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകത്തിൽ രണ്ട് കുട്ടികളും ആയയും മരിച്ചു. ...

news

വിദ്യാർത്ഥിനി വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂരിലെ പയ്യന്നൂരിൽ എംകോം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ...

news

കടിച്ച പാമ്പ് കാലിൽ വിടാതെ ചുറ്റിവരിഞ്ഞു, പാമ്പുമായി കർഷകൻ ആശുപത്രിലെത്തി

കാലിൽ കടിച്ച പാമ്പ് പിടിവിട്ടില്ല നിവർത്തികെട്ട് കാലിൽ ചുറ്റിവരിഞ്ഞ പാമ്പുമായി കർഷകൻ ...

Widgets Magazine