ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം, ഏഴ് പേര്‍ക്ക് പരിക്ക്
മുംബൈയില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം
മുംബൈ|
AISWARYA|
Last Updated:
വ്യാഴം, 4 ജനുവരി 2018 (07:52 IST)
അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തു വിട്ടിട്ടുണ്ട്.
#WATCH: Visuals of fire that broke out at Maimoon building in #Mumbai's Marol in the late night hours and claimed four lives. Situation now under control pic.twitter.com/nLp0zL9rdU