മദ്യപിക്കാന്‍ പണം നല്‍കിയില്ല മകന്‍ അമ്മയെ കൊന്നു

തിരുപ്പതി, ബുധന്‍, 3 ജനുവരി 2018 (11:03 IST)

മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. റ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ് സംഭവം. 50 കാരിയായ ബെല്ലമ്മയാണ് കൊല്ലപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് 
29 കാരനായ ജെ. സുബ്രഹ്മണ്യത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് ഇയാള്‍ സ്ഥിരം മാതാവ് ബെല്ലമ്മയുമായി കലഹിക്കാറുണ്ടായിരുന്നു.തിങ്കളാഴ്ച വീട്ടിലെത്തിയ ഇയാള്‍ ബെല്ലമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്നും അതുകൊണ്ട് പണം തരില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെ ഉറങ്ങാനായി പോയ ബെല്ലമ്മയെ ഇയാള്‍ കഴുത്തില്‍ പുതപ്പ് ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എന്റെ മേശപ്പുറത്തും ഉണ്ടൊരു ന്യൂക്ലിയര്‍ ബട്ടണ്‍’; കിം ജോംഗ് ഉന്നിന് ട്രംപിന്റെ മറുപടി

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന് മറുപടിയുമായി ട്രംപ്. കഴിഞ്ഞ ദിവസം ന്യൂക്ലിയര്‍ ...

news

'തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവമാണ്’: രജനീകാന്ത്

രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ഉത്തരവാദിത്വമാണെന്ന് നടന്‍ രജനീകാന്ത്. മാധ്യമങ്ങളുമായി എങ്ങനെ ...

news

വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷന്‍ ; സുരേഷ് ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വ്യാജരേഖ നൽകി പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും എം പിയുമായ സുരേഷ് ...

Widgets Magazine