മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

മും​ബൈ, ശനി, 27 ജനുവരി 2018 (07:47 IST)

Accident , Bus accident , Death , Police , അപകടം , മരണം , പൊലീസ് , ബസ് അപകടം

മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് നദിയിലേക്ക് മറിഞ്ഞത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേറ്റു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല അതീവ ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കഴിഞ്ഞദിവസം രാ​ത്രി 11.45നാണ് കോ​ലാ​പു​രി​ൽ ശി​വാ​ജി ബ്രി​ഡ്ജിലാണ് അപകടം നടന്നത്.  
 
ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ഭൂരിഭാഗം പേരെയും കണ്ടെത്താനായത്. പൂ​ന​യി​ലെ ബ​ലേ​വാ​ഡി​യി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. ഇ​വ​ർ പൂ​ന​യി​ലെ ഗ​ണ​പ​തി​പു​ലെ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​തായിരിക്കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' തന്നെ വിഷമിപ്പിക്കാറില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

റിപ്പബ്ലിക് ദിന പരേഡിലെ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി പുറകുവശത്തെ നിരയില്‍ ഇരിപ്പിടം ...

news

ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

പ്രണവ് മോഹന്‍‌ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌തു ഇന്നു തിയേറ്ററുകളിലെത്തിയ ...

news

കസബ വിവാദത്തില്‍ ആരാധകര്‍ക്കെതിരെ ശശി തരൂര്‍

മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം ...

Widgets Magazine