സ്വന്തം നാട്ടിലെ കർഷകർക്ക് വിലയില്ല? വയൽക്കിളികളുകളുടെ സമരപന്തലിന് തീയിട്ട് സിപിഐഎം

ബുധന്‍, 14 മാര്‍ച്ച് 2018 (16:09 IST)

Widgets Magazine

കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരപ്പന്തലിന് സി പി ഐ എം അനുകൂലികൾ തീയിട്ടു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിടെ സമരപ്പന്തലിന് തീയിടുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. 
 
വയൽ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോയാൽ തങ്ങൾ ആതമഹത്യ ചെയ്യുമെന്ന് വയൽകിളികൾ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെ സമരക്കാരെ അനുനയിപ്പിക്കൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ഇത് പരാജയപെട്ടതിനെ തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 
 
ബൈപ്പാസിനായി വയൽ വിട്ടുനൽകുന്നതിന്ന് 50 ഭൂടമകൾ സമ്മതപത്രം നൽകിയതിനെ തുടർന്ന് സർക്കാർ ഇന്നു ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോവുകയായിരുന്നു. നിർധിഷ്ട ബൈപ്പാസ് പദ്ധതിക്കായി സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി പി ഐ എം നേതാക്കൾ രംഗത്ത് വന്നതോടെയാണ് സമരം ശക്തിപ്പെട്ടത്. പാർട്ടി പ്രവർത്തകർ തന്നെ സമരവുമായി രംഗത്ത് വന്നത് സി പി എം ജില്ലാ നേതൃത്വത്തെയും  സർക്കാരിനെയും പ്രധിരോധത്തിലാക്കിയിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി സ്റ്റേ

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ...

news

മോദി ഭരണത്തിൽ ഇന്ത്യ സന്തോഷം എന്തെന്ന് അറിയുന്നില്ല? - കണക്കുകൾ പുറത്ത്

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിൽ ഇന്ത്യ ബഹുദൂരം പിറകിൽ. 156 രാജ്യങ്ങളിൽ ...

news

കതിരൂര്‍ മനോജ് വധക്കേസ്; ജയരാജന്റെ ഹര്‍ജി കോടതി തള്ളി, പ്രതികള്‍ക്ക് യുഎ‌പി‌എ നിലനില്‍ക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ അടക്കമുള്ള ...

news

ദിലീപിനെതിരെ മറ്റൊരു കേസ് കൂടി!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കൂടാതെ നടന്‍ ദിലീപിനെതിരെ മറ്റൊരു കേസ് കൂടി. ...

Widgets Magazine