‘മിനി കൂപ്പര്‍’ അച്ഛന്റെ ‘ഔഡി’ മകന്‍ !‍; വിപ്ലവം ജയിക്കട്ടെ; പോസ്റ്റ് വൈറല്‍

തിരുവനന്തപുരം, ബുധന്‍, 24 ജനുവരി 2018 (15:24 IST)

Roji M John , kodiyeri balakrishnan,	cpim,	leader,	son,	complaint,	dubai,	company, money,	fraud,	pb,	kerala,	സിപിഐഎം,	നേതാവ്,	മകൻ,	പരാതി,	ദുബായ്,	കമ്പനി,	പണം, തട്ടിപ്പ്,	പിബി,	കേരളം , റോജി എം ജോണ്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനോയ് കോടിയേരിയേയും പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് ഇല്ലാത്ത അവസ്ഥവരുമെന്നായിരുന്നു മുമ്പ് കോടിയേരി പ്രസംഗിച്ചത്ത്. എന്നാല്‍ ഇത്തരമൊരു  അവസരത്തില്‍ അതേ ഭാഷയില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും അല്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ എന്ത് വ്യത്യാസം? എന്നും റോജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
 
റോജി എം ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

13 കോടിയുടെ വമ്പന്‍ തട്ടിപ്പ്: ബിനോയിക്കെതിരെ പരാതിയുണ്ടെന്ന് ദുബായ് കമ്പനി - മകനെതിരെ കേസില്ലെന്ന് കോടിയേരി

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിന് ...

news

അടിവസ്ത്രം പുറത്ത് കാണുന്നു, ഈ കാഴ്‌ച വെറുപ്പുളവാക്കുന്നു - എയര്‍ഹോസ്റ്റസുമാര്‍ക്കെതിരെ പരാതി

അടിവസ്ത്രം പുറത്ത് കാണുന്ന രീതിയിലുള്ള എയര്‍ ഏഷ്യാ വിമാനത്തിലെ വനിതാ ജീവനക്കാര്‍ ഡ്രസിംഗ് ...

news

സുഹൃത്തിനൊപ്പം രാത്രി നടക്കാനിറങ്ങിയ 19 കാരി പീഡനത്തിനിരയായി; സംഭവം രാജ്യ തലസ്ഥാനത്ത്

പുരുഷസുഹൃത്തിനോടൊപ്പം രാത്രി പുറത്തിറങ്ങി നടന്നുവെന്നാരോപിച്ച് 19കാരിയെ മധ്യവയസ്‌കന്‍ ...

news

ദുബായിൽ തട്ടിപ്പുകേസിൽ പെട്ടത് കോടിയേരിയുടെ മകനാണെന്ന് കെ.സുരേന്ദ്രൻ; ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം

സംസ്ഥാനത്തെ മുതിർന്ന സിപിഎം നേതാവിന്‍റെ മകനെതിരെ ഉയര്‍ന്ന കോടികളുടെ തട്ടിപ്പുകേസിൽ രൂക്ഷ ...

Widgets Magazine