സുഡാപ്പിത്തരങ്ങളെ വിമര്‍ശിച്ച് ഒരു പോസ്റ്റ് ഇട്ടതാ... ജോലി പോയി... അത്രേ ഉള്ളോ... എന്റെ ഒരു കൈ, ജോലി, ജീവിതം... !; സൂരജിനെ പണിതവർക്ക് എട്ടിന്റെ പണി

ബുധന്‍, 6 ഡിസം‌ബര്‍ 2017 (12:41 IST)

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. രാഷ്ട്രീയം, സിനിമ,കല തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. 
 
ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റേടുത്തിരിക്കുന്നത്  മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ് ആണ്. ആ പെണ്‍കുട്ടികളെ പിന്തുണയ്ക്കുകയും അവരെ വിമര്‍ശിച്ചവരെ എതിര്‍ക്കുകയും ചെയ്ത ആര്‍ജെ സൂരജിനെക്കൊണ്ട് ഒടുവില്‍ മാപ്പ് പറയിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍. എന്നാല്‍ സൂരജിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചവരെ  വെറുതേ വിടാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല. അതിന് തെളിവാണ് ഇതിനെതിരെ ട്രോളുകള്‍ നിറഞ്ഞ നില്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ട്രോള്‍ സോഷ്യല്‍ മീഡിയ വ്യക്തി സ്വതന്ത്ര്യം Troll Newspapper Social Media Internet Troll Flash Mob

വാര്‍ത്ത

news

വീട്ടില്‍ കാറുണ്ടോ ? എങ്കില്‍ ഗ്യാസ് സബ്‌സീഡി ഇനി ലഭിക്കില്ല !; പുതിയ നിയമവുമായി കേന്ദ്രം

പാചകവാതക സിലിണ്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സീഡി നിര്‍ത്തലാക്കുന്നതിനായുള്ള പുതിയ ...

news

തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച കാമുകനെ കൊലപ്പെടുത്തി; യുവതിക്ക് സംഭവിച്ചത് !

കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരിക്ക് വധശിക്ഷ. പാകിസ്ഥാനിലെ തീവ്രവാദവിരുദ്ധ ...

news

ഓഖി ദുരന്തം അപ്രതീക്ഷിതം, കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നില്ല; രക്ഷാപ്രവർത്തന നടപടികളിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിതമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് ...

news

ചെങ്കൊടി കൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ചു; കോണ്‍ഗ്രസുകാരനെ പഞ്ഞിക്കിട്ട് സിപിഎം പ്രവര്‍ത്തകര്‍

ചെങ്കൊടിയെ അപമാനിക്കുകയും, അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ...

Widgets Magazine