ചെങ്കൊടി കൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ചു; കോണ്‍ഗ്രസുകാരനെ പഞ്ഞിക്കിട്ട് സിപിഎം പ്രവര്‍ത്തകര്‍

കൊച്ചി, ബുധന്‍, 6 ഡിസം‌ബര്‍ 2017 (11:22 IST)

ചെങ്കൊടിയെ അപമാനിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകനെ സിപിഎമ്മുകാർ ആക്രമിച്ചു. പെരുമ്പാവൂര്‍ അശമന്നൂർ നൂലേലി ചിറ്റേത്ത് വീട്ടില്‍ സികെ മൈതീനെ(34)യാണ് സിപിഎം പ്രവർത്തകര്‍ കൈകാര്യം ചെയ്തത്. അക്രമത്തില്‍ പരിക്കേറ്റ ഇയാളെ പെരുമ്പാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ദിവസങ്ങൾക്ക് മുൻപ് മൈതീൻ ചെങ്കൊടിയെ അപമാനിക്കുന്ന  ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പിൽ വച്ചാണ് മൈതീൻ സിപിഎം പതാക കൊണ്ട് പരസ്യമായി പിൻഭാഗം തുടച്ചത്. ആളുകള്‍ നോക്കിനിൽക്കെ ചെങ്കൊടി കൊണ്ട് പിൻഭാഗം തുടച്ചാണ് മൈതീൻ പതാകയെ അപമാനിച്ചത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് മൈതീനെ ഒരു സംഘം സിപിഎം പ്രവർത്തകർ അക്രമിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കു​ടും​ബ ക​ലഹം: ഭാ​ര്യ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടിവെ​ച്ച ശേ​ഷം​കമാ​ൻ​ഡോ ആത്മഹത്യ ചെയ്തു

ഭാ​ര്യ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ച ശേ​ഷം എ​ൻ​എ​സ്ജി ക​മാ​ൻ​ഡോ സ്വ​യം ...

news

2016 ഡിസംബർ 5നു അമ്മ മരിച്ചു, 2017 ഡിസംബർ 5നു ജനാധിപത്യവും: ആഞ്ഞടിച്ച് വിശാൽ

ആര്‍ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുള്ള പത്രിക രണ്ട് വട്ടവും തള്ളിയതിൽ ...

news

‘ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവർഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ’...; സൈബര്‍വാദികള്‍ക്ക് ചുട്ട മറുപടിയുമായി ഷംന കോളക്കോടന്‍

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് പെൺകുട്ടികൾ നടത്തിയ ...

news

മൊബൈൽ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം; ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

മൊ​ബൈ​ൽ ഫോ​ണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു. കോയമ്പത്തൂർ ...

Widgets Magazine