പെറ്റമ്മയെ കാണാന്‍ പോലും അനുവദിക്കാത്ത മാമനും കൊച്ചാപ്പനുമാണ് ഹാദിയയ്ക്ക് സ്വാതന്ത്യ്രം വേണമെന്ന് മുറവിളി കൂട്ടുന്നത്; വൈറലാകുന്ന പോസ്റ്റ്

വ്യാഴം, 7 ഡിസം‌ബര്‍ 2017 (17:30 IST)

DYFI, FB POST, FEATURED, SHAHIN JOJO, SOCIAL MEDIA , ഡിവൈഎഫ്‌ഐ , ഷാഹിന്‍ ജോജോ , മതമൗലികവാദികള്‍ , ഹാദിയ , ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്തെ മതമൗലികവാദികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിക്കൊണ്ടുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മിശ്രവിവാഹിതയും ഡിവൈഎഫ്‌ഐ നേതാവുമായ ഷാഹിന്‍ ജോജോയാണ് മതമൗലികവാദികള്‍ക്ക് നേരെ രംഗത്തെത്തിയിരിക്കുന്നത്. ഹാദിയക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവര്‍ ഒരു അന്യമതസ്ഥനെ കെട്ടിയ താനുള്‍പ്പടെയുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഷാഹിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു
 
പോസ്റ്റ് വായിക്കാം: 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഞ്ചു വയസുകാരിയെ പതിനാറുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു; കൊല നടത്തിയത് എന്തിനാണെന്ന് അറിഞ്ഞാല്‍ ഞെട്ടും

അഞ്ചു വയസുകാരിയെ പതിനാറുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. ഹരിയാനയിലാണ് നാടിനെ ...

news

ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു; അപകടത്തില്‍ സംവിധായകന്‍ ഗൗതം മേനോന് പരുക്ക് - വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍

സിനിമാ സംവിധായകന്‍ ഗൌതം മേനോന് കാര്‍ ആക്‍സിഡന്റില്‍ പരുക്ക്. വ്യാഴാഴ്‌ച രാവിലെ ചെന്നൈയിലെ ...

Widgets Magazine