ടെന്നീസ് കോര്‍ട്ടിലെ ആ സൌന്ദര്യം ഇനിയില്ല; ആരാധകരുടെ സ്വപ്ന സുന്ദരി മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു

വെള്ളി, 27 ഒക്‌ടോബര്‍ 2017 (09:52 IST)

FEATURED, SPORTS, TENNIS , Martina Hingis , മാര്‍ട്ടിന ഹിംഗിസ് , ടെന്നീസ് , സ്വിറ്റ്‌സര്‍ലന്‍ഡ്

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് താരമായ മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു. ഡബ്‌ള്യുടിഎ ഫൈനല്‍സിനു ശേഷമായിരിക്കും താന്‍ വിരമിക്കുകയെന്ന് മുപ്പത്തേഴുകാരിയായ ഹിംഗിസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്. 
 
തായ് വാന്റ ചാന്‍ യുങ് ജാനിനൊപ്പമാണ് ഹിംഗ്‌സ് തന്റെ അവസാന ടൂര്‍ണമെന്റ് കളിക്കുന്നത്. 25 ഗ്ലാന്‍സ്ലാം കിരീടങ്ങളായിരുന്നു ഈ ടെന്നീസ് സുന്ദരി സ്വന്തമാക്കിയത്. ഇതില്‍ 13 കിരീടങ്ങള്‍ വനിതാ ഡബിള്‍സിസും അഞ്ചെണ്ണം സിംഗിള്‍സിലും ഏഴെണ്ണം മിക്‌സഡ് ഡബിള്‍സിലുമാണ്   
 
2003ല്‍ തന്റെ 22-ാം വയസില്‍ തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്നു ഹിംഗിസ് കുറച്ചുകാലം കോര്‍ട്ടില്‍നിന്നു വിട്ടുനിന്നെങ്കിലും 2013ല്‍ അവര്‍ വീണ്ടും കോര്‍ട്ടിലേക്കു തിരിച്ചെത്തി. ഇതിനുശേഷം പത്തു ഗ്രാന്‍സ്ലാം കിരീടങ്ങളാണ് ഹിംഗിസ് സ്വന്തമാക്കിയത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഇംഗ്ലീഷ് കരുത്തിന് മുന്നില്‍ മഞ്ഞപ്പട വീണു; ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ഫൈനലിൽ

അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്‌ബോള്‍ ആദ്യ സെമിയില്‍ ബ്രസീലിനെ തരിപ്പണമാക്കി ഇംഗ്ലണ്ട് ...

news

കണ്ണില്‍ നിന്നും ചോരപൊടിഞ്ഞ് മെസി; ഐഎസിന്റെ ലക്ഷ്യം റഷ്യന്‍ ലോകകപ്പോ ?

അടുത്തവര്‍ഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി. ...

news

ലോക ഫുട്ബോളിന്റെ നെറുകയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സിദാൻ മികച്ച പരിശീലകൻ

ഫി​ഫ ലോ​ക​ഫു​ട്ബോ​ള​ർ പു​ര​സ്കാ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോയ്ക്ക്. ലാലീഗയിലും ...

news

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ താരമായി തങ്ജം സിങ്

വ്യക്തിഗത ഇനങ്ങളിലെ ട്രിപ്പിളിനൊപ്പം റിലേയിലും സ്വര്‍ണം നേടി കായിക മേളയുടെ താരമായി മാറി ...

Widgets Magazine