മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും ശബരിമലയില്‍ പോയോ?

വ്യാഴം, 30 നവം‌ബര്‍ 2017 (10:25 IST)

ആന്‍റണി പെരുമ്പാവൂരിനൊപ്പം മോഹന്‍ലാല്‍ ശബരിമലയ്ക്ക് പോയോ?. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രം കണ്ട ആരാധകര്‍ ചോദിക്കുന്നത് ഇങ്ങനെയാണ്. വെളുത്ത ഷര്‍ട്ടും കാവി ലുങ്കിയുമണിഞ്ഞ് മറ്റ് ഭക്തര്‍ക്കൊപ്പം മല ഇറങ്ങുന്ന മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
 
കഴിഞ്ഞ ദിവസം പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് ചിലര്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ സത്യവസ്ഥ അതല്ല. 2015 ലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. 
ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ ഇരുവരും ശബരിമലയിലേക്ക് പോയെയെന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രതിഷേധങ്ങൾ ഫലം കാണുന്നു; കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചേക്കും

രാജ്യത്തെങ്ങും വിവാദങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായ കേന്ദ്ര സർക്കാരിന്റെ കന്നുകാലി ...

news

ലഹരിക്കടത്ത് തടയാൻ ചെക്പോസ്റ്റുകളില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിക്കുന്നു

ലഹരിക്കടത്ത് തടയാൻ‌ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. ചെക്പോസ്റ്റുകളില്‍ ആധുനിക ...

news

‘പത്മാവതി’യ്ക്കെതിരായ പ്രതിഷേധം: ദീപികയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാവ് രാജിവച്ചു

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് ...

news

വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി നിര്‍ത്തിയ അദ്ധ്യാപികമാര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപികമാര്‍ നഗ്‌നരാക്കി നിര്‍ത്തിയതായി പരാതി. പ്രധാന ...