ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിക്കു പോയ കണക്കുകളും വെളിപ്പെടുത്തണം: എം എം മണി

തിരുവനന്തപുരം, വെള്ളി, 12 ജനുവരി 2018 (07:50 IST)

MM Mani , Pinarayi Vijayan , Oommen Chandy , Ramesh Chennithala , ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല , എം എം മണി
അനുബന്ധ വാര്‍ത്തകള്‍

മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യതയൊന്നും സിപിഎമ്മിനില്ലെന്ന് മന്ത്രി എംഎം മണി. യാത്രയ്ക്ക് ചെലവായ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
 
മാത്രമല്ല, കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വര്‍ഷം ഡല്‍ഹിക്കു യാത്രപോയതിന്റെ എല്ലാ ചെലവുകളും വെളിപ്പെടുത്തണമെന്നും മന്ത്രി മണി ആവശ്യപ്പെട്ടു.
 
അതേസമയം യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഔദ്യോഗിക യാത്രയാണ് മുഖ്യമന്ത്രി നടത്തിയതെന്നും യാത്രയ്ക്കായി ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍നിന്നെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി എ.കെ. ബാലനും പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എല്ലാദിവസവും മാധ്യമങ്ങളില്‍ മുഖം കാണിക്കണമെന്ന് വാശി പിണറായിക്കില്ല; ജനയുഗം എഡിറ്റര്‍ക്ക് മറുപടിയുമായി എംവി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജനയുഗം എഡിറ്റര്‍ രാജാജി മാത്യുവിന് മറുപടിയുമായി ...

news

ജനതാദളിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, യുഡിഎഫ് ശിഥിലമാകും: കോടിയേരി

ജനതാദള്‍ (യു) ഇടതുമുന്നണിയിലേക്ക് വരാന്‍ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സി പി എം ...

news

മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടര്‍ യാത്ര വിവാദമാക്കേണ്ടതില്ല: കെ എം മാണി

ഹെലികോപ്ടര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കെ എം മാണി. ...

news

കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട: പിസി വിഷ്ണുനാഥ്

ബി അജിത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ഷൈന്‍ നിഗം ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം ...

Widgets Magazine