കശ്മീരില്‍ പാക് വെടിവയ്പ്; മലയാളി ജവാന് വീരമൃത്യു

ശ്രീനഗര്‍, ശനി, 20 ജനുവരി 2018 (07:52 IST)

BSF , malayalee jawan killed , Pakistan Violates Ceasefire , മലയാളി ജവാന് വീരമൃത്യു , സാം ഏബ്രഹാം

ജമ്മു കശ്മീരിലെ സുന്ദര്‍ബാനിലുണ്ടായ പാക്ക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു. ബി.എസ്.എഫ്  ആറാം മദ്രാസ് റജിമെന്റിലെ ലാന്‍സ് നായിക്കും മാവേലിക്കര പുന്നമൂട സ്വദേശിയുമായ സാം ഏബ്രഹാം (35) ആണു വെടിയേറ്റു മരിച്ചത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ സാം ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. 
 
ജമ്മു അഗ്‌നൂര്‍ സുന്ദര്‍ബേനിയില്‍ കഴിഞ്ഞദിവസം രാവിലെ മുതല്‍ ഭീകരരും സൈന്യവുമായി ഉണ്ടായ വെടിവയ്പിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പില്‍ എബ്രാഹം ജോണിന്റെ മകനാണ് സാം ഏബ്രഹാം. അനു മാത്യുവാണു ഭാര്യ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനേയോ തന്നെയോ പഴിക്കേണ്ട കാര്യമില്ല: നരേന്ദ്രമോദി

നോട്ടുകള്‍ നിരോധിച്ചതും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന കാര്യം പരോക്ഷമായി ...

news

കണ്ണൂരിൽ എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഐടിഐ വിദ്യാർഥി

പേരാവൂരിനടുത്ത് നെടുമ്പൊയിലിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. കാക്കയങ്ങാട് ഗവ ഐടിഐ ...

news

കോണ്‍ഗ്രസ് ബന്ധം: സമവായം ആവശ്യപ്പെട്ട് യെ​ച്ചൂ​രി കേന്ദ്രകമ്മിറ്റിയിൽ

കോ​ണ്‍​ഗ്ര​സ് സ​ഖ്യ വി​ഷ​യ​ത്തി​ൽ സ​മ​വാ​യം വേ​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ...

Widgets Magazine