കേരളത്തിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

Sumeesh| Last Modified വ്യാഴം, 14 ജൂണ്‍ 2018 (20:40 IST)
വൃത ശുദ്ധിയിൽ പുണ്യവുമായി വെള്ളിയാഴ്ച കേരളത്തിൽ ചെറിയ പിറന്നാൾ. കൊഴിക്കോട് കാപ്പാടിലെ കപ്പക്കൽ കടപ്പുറത്ത് ശവ്വാൽ മാസപ്പിറവി കണ്ടതോടെയാണ് വെള്ളിയാഴ്ച ആഘോഷിക്കാൻ തീരുമാനിച്ചത്. പാണക്കാട് ഷിഹാബ് തങ്ങൾ പാളയം ഇമാം എന്നിവരണ് ഇക്കാര്യം അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :