‘എക്സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണ്’; പോസ്റ്റ് വൈറല്‍

കൊച്ചി, വ്യാഴം, 1 ഫെബ്രുവരി 2018 (14:19 IST)

ASHANTHAN , KAVITHA BALAKRISHNAN , അശാന്തന്‍ , കവിതാ ബാലകൃഷ്ണന്‍

പ്രശസ്ത ശില്പിയും ചിത്രകാരനുമായ അശാന്തന്റെ ഭൗതിക ശരീരം എറണാകുളത്തെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കാന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്ത സവര്‍ണ്ണ ജാതിക്കോമരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നു. അശാന്തന്റെ മൃതദേഹം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്‌കാരികമായി യോജിച്ച ഇടമല്ലെന്ന് അക്കാദമി എക്സിക്യൂട്ടീവ് അംഗം കവിതാ ബാലകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അശാന്തന്‍ കവിതാ ബാലകൃഷ്ണന്‍ Ashanthan Kavitha Balakrishnan

വാര്‍ത്ത

news

ചെങ്ങന്നൂരില്‍ പ്രഹരമേറ്റ് മാണി, ലോട്ടറിയടിച്ചത് കോണ്‍ഗ്രസിന്; നീക്കം സിപിഎമ്മിന് തിരിച്ചടി!

കർഷകരെ ഏറ്റവുംകൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്ന കെഎം മാണിയുടെ പ്രസ്‌താവന കേരളാ കോണ്‍ഗ്രസ് ...

news

മലയാളത്തിലെ യുവനടിയെ ട്രെയിനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ...

news

യൂണിയന്‍ ബജറ്റ് 2018: അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാം ബജറ്റിന് തുടക്കം

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം. കാത്തിരിപ്പിന് ...

news

കമലാ ദാസിന്, മലയാളത്തിന്റെ മാധവിക്കുട്ടിക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരിയായ മാധവികുട്ടിക്ക്(കമലാ സുരയ്യ) ആദരമർപ്പിച്ച് ...

Widgets Magazine