കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം

ചൊവ്വ, 15 മെയ് 2018 (18:20 IST)

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഈ മാസം ഇരുപതാം തീയതിവരെയാണ് ഐ സി  എഫ് എഫ് കെ തിരുവന്തപുരത്ത് അരങ്ങേറുക. ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യ മന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
 
140 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ടാഗോർ, കൈരളി, ശ്രീ, നിള കലാഭവൻ എന്നീ തീയറ്ററുകളിലായാണ് മേള അരങ്ങേറുന്നത് 
 
സംസ്ഥന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ, ചലച്ചിത്ര വികസന കോർപറേഷൻ കേരള ചലച്ചിത്ര അക്കദമി, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പി ജയരാജന് വയൽകിളികളുടെ പിന്തുണ

കണ്ണൂർ കീഴറ്റൂരിൽ ബൈപ്പാസിനെതിരെയുള്ള സമരം വയൽകിളികൾ അവസാനിപ്പിക്കുന്നതായി സൂചന. ...

news

കോൺഗ്രസ് സംഘത്തെ കാണാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍; കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം - കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയായ ബിജെപിയുടെ മോഹങ്ങള്‍ ...

news

രാഹുല്‍ മിണ്ടിയില്ല, കര്‍ണാടകയില്‍ സോണിയയുടെ ചടുലനീക്കം‍; നെഞ്ച് തകര്‍ന്ന് ബിജെപി

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയായ ബിജെപിയുടെ മോഹങ്ങള്‍ ...

Widgets Magazine