ഗാ​​​​ല​​​​ക്സി സീ​​​​രീസ് ആവര്‍ത്തിക്കുന്നു; ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി സാം​​​​സം​​​​ഗ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി, ബുധന്‍, 20 ഡിസം‌ബര്‍ 2017 (13:18 IST)

Galaxy A8 , A8+ , Samsung , mobile , ഗാ​​​​ല​​​​ക്സി സീ​​​​രീസ് , മൊബൈല്‍ , ഫോണ്‍ , ഗാ​​​​ല​​​​ക്സി എ8, ​​​​ഗാ​​​​ല​​​​ക്സി എ8+

തിരിച്ചടികള്‍ക്കിടെ വിപണി കൈയടക്കാന്‍ ഗാ​​​​ല​​​​ക്സി സീ​​​​രീ​​​​സി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി സാം​​​​സം​​​​ഗ്. ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന ഫീച്ചേഴ്‌സുകള്‍ ഉള്‍പ്പെടുത്തി ഗാ​​​​ല​​​​ക്സി എ8, ​​​​ഗാ​​​​ല​​​​ക്സി എ8+ ​​​​എ​​​​ന്നീ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോഡലുകളാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. ഫോണിന്റെ വില വിവരങ്ങള്‍ പോലും കമ്പനി മറച്ചുവച്ചിരിക്കുകയാണ്. അടുത്തവര്‍ഷം ആദ്യത്തോടെ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബാ​​​​റ്റ​​​​റി ത​​​​ക​​​​രാ​​​​റു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ഏ​​​​റെ വി​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട ഗാ​​​​ല​​​​ക്സി സീ​​​​രി​​​​സി​​​​ന് ഇ​​​​നി ഒ​​​​രു​​​​പി​​​​ൻ​​​​ഗാ​​​​മി​​​​യു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ ശക്തമായിരിക്കെയാണ് തിരിച്ചുവരവിനൊരുങ്ങി ഗാ​​​​ല​​​​ക്സി പുതിയ മോഡലുകള്‍ പുറത്തു വിട്ടത്. മുമ്പുണ്ടായ തകരാറുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

ശല്യം ചെയ്യുന്ന സുഹൃത്തുക്കളെ അനിശ്ചിത കാലത്തേയ്ക്ക് മ്യൂട്ട് ചെയ്യാം !; തകര്‍പ്പന്‍ ഫീച്ചറുമായി ഫേസ്ബുക്ക്

ശല്യക്കാരായ സുഹൃത്തുകളെ അകറ്റി നിര്‍ത്തുന്നതിനുള്ള പുതിയ മാര്‍ഗവുമായി ഫേസ്ബുക്ക്. ...

news

രഹസ്യ കോളുകളും മെസേജുകളും സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്ന ആ പേടി ഇനി വേണ്ട !

ഇന്നത്തെ ടെക് ലോകത്തില്‍ സ്വകാര്യതയ്ക്ക് മുന്‍‌ഗണന നല്‍കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. ...

news

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണോ ? വിഷമിക്കേണ്ട !

ഫോണില്‍ സ്‌റ്റോറേജ് സ്പേസ് ഉണ്ടെങ്കിലും അത് കുറവാണെന്ന പ്രശ്നമാണ് ഒട്ടുമിക്ക ...

news

വാട്ട്സാപ്പ് ഇനി പഴയ വാട്ട്സാപ്പല്ല !; ഞെട്ടിക്കുന്ന പുതിയ അഞ്ച് അപ്ഡേറ്റുകള്‍ ഉടന്‍

വാട്ട്സാപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യപ്പെടുകയെന്നത് അത്ര വലിയൊരു കാര്യമൊന്നുമല്ല. ...

Widgets Magazine