എതിരാളി ആപ്പിളാണ്; സാംസങ് ഗാലക്‌സി നോട്ട് 8 പ്രീ ബുക്കിങ് തുടങ്ങി

ന്യൂഡല്‍ഹി, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:09 IST)

 samsung galaxy .8 , samsung , Apple , phone , ആപ്പിള്‍ 8 , ഗാലക്‌സി നോട്ട് 8

ആഗോള ഭീമന്‍‌മാരായ ആപ്പിള്‍ 8നെ നേരിടാനുറച്ച് സാംസങ്. ഗാലക്‌സി നോട്ട് 8നായുള്ള പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ്.

സെപ്റ്റംബര്‍ അവസാനത്തോടെ ഗാലക്‌സി നോട്ട് 8 ഫോണുകള്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 12ന് പുറത്തിറങ്ങുന്ന ആപ്പിള്‍ 8 നെരിടാനാണ് സാംസങ് പുതിയ മോഡലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം, ഫോണിന്റെ വില സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി ജെ 7 നേരത്തെ അവതരിപ്പിച്ചിരുന്നു. ഡ്യൂവല്‍ പിന്‍ ക്യാമറയുമായാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഏകദേശം 25,000 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആപ്പിള്‍ 8 ഗാലക്‌സി നോട്ട് 8 Phone Samsung Apple Samsung Galaxy .8

ധനകാര്യം

news

ഓണം സീസണിലെ മദ്യവില്‍പ്പനയില്‍ ബീവറേജസ് കോര്‍പ്പറേഷനു റെക്കോര്‍ഡ് വരുമാനം

ഇത്തവണത്തെ ഓണം സീസണിലെ മദ്യവില്‍പ്പനയില്‍ ബീവറേജസ് കോര്‍പറേഷനു റെക്കോര്‍ഡ് വരുമാനം. ...

news

അത്യുഗ്രന്‍ സവിശേഷതകളുമായി എല്‍ജി കെ8 ഇന്ത്യയില്‍

എല്‍ജി കെ8 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി. പ്രീമിയം ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് ...

news

പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ഇന്റക്സ് അക്വാ നോട്ട് 5.5 വിപണിയിലേക്ക് !

ഇന്റക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്റക്സ് അക്വാ നോട്ട് 5.5 ഇന്ത്യയില്‍ ...

news

256ജിബി സ്റ്റോറേജും അതിശയിപ്പിക്കുന്ന വിലയുമായി സാംസങ് ഗാലക്സി ജെ 7 !

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി ജെ 7 അവതരിപ്പിച്ചു. ഡ്യൂവല്‍ പിന്‍ ...