Widgets Magazine
Widgets Magazine

കടലിനു മുകളിലൂടെ വിസ്മയ ദൂരം തീർത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ കടൽ‌പാലവുമായി ചൈന

ചൊവ്വ, 8 മെയ് 2018 (16:03 IST)

Widgets Magazine





ലോകത്തിലെ ഏറ്റവും വലിയ കടൽ പാലം നിർമ്മിച്ച വീണ്ടും ചൈന ലോകത്തെ അമ്പരപ്പിച്ചു. ചൈനയുടെ കീഴിലുള്ള പ്രത്യേഗ ഭരണ മേഘലയായ ഹോങ്‌കോങ്ങ് മക്കാവു എന്നിവയെ ബന്ധിപ്പിച്ചാണ് കടൽ‌പാലം നിർമ്മിച്ചിരിക്കുന്നത്. ജൂലൈയിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. 


 
2009ലാണ് ചൈന പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 2000 കോടി  ഡോളർ ചിലവിട്ടാണ് ഒൻപത് വർഷം കൊണ്ടാണ് പാലം പണി പൂർത്തിയാക്കിയത്. 55 കിലോമിറ്ററാണ് ലോകത്തെ വിസ്മയിപ്പിക്കുന്ന ഈ നിർമ്മിതിയുടെ നീളം. പാലം വന്നതോടുകൂടി മക്കവു ഹോങ്‌കോങ് യാത്രാസമയം പകുതിയായി കുരയും  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത അന്തർദേശീയം കടൽപാലം ചൈന News International Seabridge Chaina

Widgets Magazine

വാര്‍ത്ത

news

പീഡനവും നിർബന്ധിത വിവാഹവും; പെൺകുട്ടിയുടെ പരാതിയിൽ കർണാടക മന്ത്രിയുടെ നീക്കത്തിന് വിലക്കിട്ട് സുപ്രീംകോടതി

തന്റെ താൽപ്പര്യ പ്രകാരം മകളെ വിവാഹം കഴിപ്പിക്കാനുള്ള കർണാടകാ മന്ത്രിയുടെ നീക്കം ...

news

നാടകീയ നീക്കം വീണ്ടും; സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളിയ ...

news

നീറ്റ് പരീക്ഷയെ നീറ്റായി കൈകാര്യം ചെയ്ത് കെ എസ് ആർ ടി സി നേടിയത് 71 ലക്ഷം രൂപ

നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കുന്നതിനു മുൻപ് തന്നെ കെ എസ് ആർ ട് സി നേട്ടം ...

news

മമ്മൂട്ടിയുടെ സൌന്ദര്യത്തെ പുകഴ്ത്തി സൂര്യ!

മലയാള സിനിമാ താരങ്ങളെല്ലാം അണിനിരന്ന താരമാമാങ്കമായിരുന്നു തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ...

Widgets Magazine Widgets Magazine Widgets Magazine