ട്വിറ്റർ പാസ്‌വേർഡ് ഉടൻ മാറ്റണം, ഇല്ലെങ്കിൽ പണി കിട്ടും! - ട്വിറ്റർ തന്നെ അറിയിച്ചു കഴിഞ്ഞു

വെള്ളി, 4 മെയ് 2018 (10:22 IST)

ഉപയോക്താക്കളോടെല്ലാം പാസ്‌വേർഡ് മാറ്റി പുതിയ പാസ്‌വേർഡ് ഇടാൻ ആവശ്യപ്പെട്ട് ട്വിറ്റർ. സ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായിരിക്കുകയാണെന്നും അതിനാൽ ഉപയോക്താക്കളെല്ലാം പാസ്‌വേർഡ് മാറ്റണമെന്നും അറിയിച്ചു. 
 
പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേർഡ് ഇന്റേർണൽ ലോഗിൽ എഴുതിക്കാണിക്കുന്നു. എന്നാൽ, എത്ര പാസ്‌വേർഡുകളിൽ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ആരുടേതൊക്കെ എന്നും വ്യക്തമല്ല. ഒരു മുൻ‌കരുതൽ എന്ന നിലയിലാണ് പാസ്‌വേർഡ് മാറ്റാൻ ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഫഹദും പാർവതിയും ചെയ്തത് തെറ്റ്? ബഹിഷ്കരിച്ചവർ അവാർഡ് തുക തിരിച്ച് നൽകണമെന്ന് ജയരാജ്

ഇന്നലെ നടന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങ് ഒരു വിഭാഗം ആളുകൾ ബഹിഷ്കരിച്ചത് ...

news

ജയരാജും യേശുദാസും ചെയ്തത് ചതി? - വഞ്ചനയുണ്ടാകുമെന്ന് ഭഗ്യലക്ഷ്മി

എല്ലായിടത്തും ചതിയും വഞ്ചനയുമുണ്ടാകുമെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദേശീയ ...

news

കളിച്ചുകൊണ്ടിരുന്ന മക്കളെ വിളിച്ചുവരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളും ആത്മഹത്യ ചെയ്തു

മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളും ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ...

Widgets Magazine