സ്‌ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നത് എന്ത് ?; അതിനുള്ള കാരണം നിസാരമല്ല

വ്യാഴം, 6 ഡിസം‌ബര്‍ 2018 (08:09 IST)

 health , life style , love , romance , ലൈംഗികത , സെക്‍സ് , മാറിടം , പുരുഷന്മാര്‍

സ്‌ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നതെന്താണെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഓരോ പുരുഷനും വ്യത്യസ്തമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നതിനാല്‍ കൃത്യമായ മറുപടി പ്രയാസമാണ്.

ഒരോ വ്യക്തിയുടെയും  അഭിരുചികളും കാഴ്ചപ്പാടുകളുമാണ് സ്ത്രീ ശരീരത്തിന്‍റെ ലൈംഗികലക്ഷണങ്ങളുടെ അടിസ്ഥാനമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ചില പുരുഷന്മാര്‍ക്ക് സ്‌ത്രീകളുടെ മുഖം ഇഷ്‌ടമാകുമ്പോള്‍ നീളം കൂടിയ മുഖമുള്ള സ്ത്രീകള്‍ ചിലരുടെ ദൌര്‍ബല്യമാണ്. ആകര്‍ഷകമായ കണ്ണുകളും ആകര്‍ഷകമായ കാലുകളും കൈകളും ഇഷ്‌ടപ്പെടുന്നവരുമുണ്ട്. പൊക്കിള്‍ച്ചുഴിയാണ് ഇനി ചിലര്‍ക്ക് പ്രിയം.

എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന സ്ത്രീശരീരഭാഗം മാറിടമാണെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്ത്രീകളുടെ മാറിട സൌന്ദര്യത്തിന്‍റെ ആരാധകരാണ് ഭൂരിഭാഗം പുരുഷന്മാരും. ലൈംഗികബന്ധത്തിനിടെ പുരുഷനെ ഏറ്റവും ആവേശഭരിതനാക്കുന്നതും സ്ത്രീയുടെ മാറിടങ്ങളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

രാത്രിയില്‍ ബന്ധപ്പെട്ടാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍ !

കുടുംബ ജീവിതത്തിൽ ലൈംഗികതയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന് ...

news

ചിക്കൻപോക്സിനെ പരിചരികേണ്ടത് ഇങ്ങനെ !

കാലാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന വ്യാതിയാനംകൊണ്ടോ ഒരു സീസണിൽ നിന്നും മറ്റൊരു സീസണിലേക്ക് ...

news

കാപ്പികുടിച്ചാലും കള്ള് കുടിച്ചാലും കണ്ണിനാണ് പ്രശ്നം!

പഴമക്കാര്‍ പറഞ്ഞിരുന്ന ഒരു ചൊല്ലുണ്ട്. പെണ്‍കുട്ടികളുടെ ഇടം കണ്ണ് തുടിച്ചാല്‍ തന്റെ ...

news

സെക്‌സിനിടെ സ്‌ത്രീകൾ ശബ്‌ദമുണ്ടാക്കുന്നത് എന്തിന്?

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്‌ത്രീകൾ ശബ്‌ദം പുറപ്പെടുവിക്കുന്നതിന് പിന്നിലെ കാരണം ...

Widgets Magazine