കിടപ്പറയിലെ ‘സുഖ'ത്തിന് നല്ല മനസ്സ് മാത്രം പോര? - അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ശനി, 9 ജൂണ്‍ 2018 (14:58 IST)

നല്ല കുടുംബജീവിതത്തിന് നല്ല ലൈംഗികബന്ധം ആവശ്യമാണ്. പരസ്പരമുള്ള വിശ്വാസവും ആത്മബന്ധവും ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും ആത്മവിശ്വാസം പകരുന്നതില്‍ രൂപഭംഗിക്കും കാഴ്ചയ്ക്കും നല്ല പങ്കുണ്ട്. 
 
പങ്കാളിയോട് പ്രണയം ഉണ്ടെങ്കില്‍പോലും ചിലപ്പോള്‍ ലൈംഗികത ആസ്വാദ്യകരമായെന്നുവരില്ല. പ്രണയിച്ച് വിവാഹിതരായവരിൽ പോലും ചിലപ്പോഴൊക്കെ ലൈംഗികബന്ധത്തിന്റെ കാര്യം വരുമ്പോൾ തണുപ്പൻ പ്രതികരണമായിരിക്കും. ഇതു പലപ്പോഴും നിരാശയിലേക്കും മാനസിക വിഷമത്തിലേക്കും നയിക്കും. 
 
അതുകൊണ്ട് നല്ല ലൈംഗിക ബന്ധത്തിന് ശരീരം പ്രധാന ഘടകമാണ്. അതായത്, നല്ല ബന്ധത്തിന് നല്ല മനസ് മാത്രം പോര ശരീരവും വേണമെന്ന് ചുരുക്കം. സ്വന്തം ശരീരത്തോട് മതിപ്പുള്ളവരുടെ ലൈംഗിക ജീവിതം കൂടുതല്‍ സംതൃപ്തിയുള്ളതായിരിക്കും.
 
മലിഞ്ഞ സ്ത്രീകളും അത്യാവശ്യം അത്‌ലറ്റിക് ബോഡിയുള്ള പുരുഷനും കുറച്ചുകൂടി സന്തോഷവാനാകുമെന്നാണ് പഠനം പറയുന്നത്. ചാടിയ വയറും ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളും ഒക്കെയുള്ള സ്തീകള്‍ക്ക് സ്വയമേ പോലും മതിപ്പില്ലാത്തതിനാല്‍ ലൈംഗിക കാര്യത്തിലും പല സങ്കോചങ്ങളുമുണ്ടാകും. അതുകൊണ്ട് സ്വയം ആത്മവിശ്വാസം വളര്‍ത്തിയെടുക്കുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം

ബന്ധങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ ലൈംഗികതയ്‌ക്ക് സാധിക്കുമെന്നതില്‍ ...

news

പകല്‍ സമയത്തും ഉറക്കം തൂങ്ങുന്നുണ്ടോ ?; ‘നാര്‍കോലെപ്‌സി’യുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാം

എന്താണ് നാര്‍കോലെപ്‌സി എന്ന ചോദ്യം എന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തലച്ചോറില്‍ ...

news

'നിലക്കടല' ചുമ്മാ കൊറിച്ചോളൂ, ഹൃദയസംബന്ധമായ രോഗങ്ങൾ പമ്പകടത്താം

നിലക്കടല ഇഷ്‌‌ടമല്ലാത്തവർ വളരെ ചുരുക്കം പേരേ ഉണ്ടാകൂ. ചുമ്മാ ഇരിക്കുമ്പോഴും ...

news

അമിതവണ്ണവും ശരീരഭാരവും അലട്ടുന്നോ? പൈനാപ്പിള്‍ ശീലമാക്കിയാല്‍ തീര്‍ന്നു നിങ്ങളുടെ പ്രശ്നം!

പൈനാപ്പിള്‍ ഇഷ്ടമല്ലേ? എന്ത് ചോദ്യം അല്ലേ. എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒരു പഴമാണ് ...

Widgets Magazine