'നിലക്കടല' ചുമ്മാ കൊറിച്ചോളൂ, ഹൃദയസംബന്ധമായ രോഗങ്ങൾ പമ്പകടത്താം

ഗുണങ്ങൾ അറിഞ്ഞു കഴിക്കൂ 'നിലക്കടല'

Rijisha M.| Last Updated: വെള്ളി, 8 ജൂണ്‍ 2018 (14:52 IST)
ഇഷ്‌‌ടമല്ലാത്തവർ വളരെ ചുരുക്കം പേരേ ഉണ്ടാകൂ. ചുമ്മാ ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നിലക്കടല കൊറിക്കാൻ നല്ല രസമാണ്. എന്നാൽ കൊളസ്‌ട്രോൾ, പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടായേക്കാമെന്ന് ഭയന്ന് ഈ നിലക്കടല വേണ്ടെൻ വയ്‌ക്കുന്നവരുമുണ്ട്. എന്നാൽ അറിഞ്ഞോളൂ കൊളസ്‌ട്രോൾ കുറയ്‌ക്കാൻ നിലക്കടല സഹായിക്കുമെത്രേ.

പോർട്ട് ഫോളിയോ ഡയറ്റിനെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ. നിലക്കടല, വെള്ളക്കടല, ആപ്പിൾ എന്നിവ കഴിക്കുന്നത്
കൊളസ്ട്രോൾ കുറച്ച് രക്തസമ്മർദം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സസ്യങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണരീതി ഹൃദയാരോഗ്യമേകുമെന്നും പഠനം പറയുന്നു.

നിലക്കടലയും ചെടികളിലെ പ്രോട്ടീനുകളും കൂടുതലടങ്ങിയ ഈ ഡയറ്റ് പിന്തുടർന്നവരിൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ 17 ശതമാനം കുറഞ്ഞെന്ന് ഈ പഠനം പറയുന്നു. ചെടികളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ഫൈബർ, നട്സ്, പ്ലാന്റ് സ്റ്റെറോളുകള്‍ (മുളപ്പിച്ച ഗോതമ്പ്, ഗോതമ്പിന്റെ തവിട്, നിലക്കടല, സസ്യഎണ്ണകൾ, ബദാം ഇവയെല്ലാം പ്ലാന്റ് സ്റ്റെറോളുകൾ അടങ്ങിയ ഭക്ഷണമാണ്) എന്നിവയടങ്ങിയ ഡയറ്റ് ശീലമാക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും. അതുമാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സാധിക്കുമെന്നും ‘പ്രോഗ്രസ് ഇൻ കാർഡിയോ വാസ്കുലർ ഡിസീസസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയുമോ?

വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയുമോ?
സോഡിയത്തിന്റെ അളവ് വഴുതനങ്ങയില്‍ കുറവാണ്

ചെറുപഴത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല

ചെറുപഴത്തിന്റെ ഗുണങ്ങള്‍ ചില്ലറയല്ല
ഉപ്പിന്റെ അംശം പഴത്തില്‍ താരതമ്യേന കുറവാണ്. മലബന്ധം അകറ്റാന്‍ പഴം സഹായിക്കുന്നു

തലയുടെ വിവിധ ഭാഗങ്ങളില്‍ വേദന; സൂചനകള്‍, കാരണങ്ങള്‍

തലയുടെ വിവിധ ഭാഗങ്ങളില്‍ വേദന; സൂചനകള്‍, കാരണങ്ങള്‍
തലവേദന വളരെ സാധാരണമാണ് അത് ആര്‍ക്കും ഉണ്ടാകാം. സാധാരണയായി, ഒരു തലവേദന സ്വയം അല്ലെങ്കില്‍ ...

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞോ?, ഈ ലക്ഷണങ്ങൾ ...

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞോ?, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഹീമോഗ്ലോബിന്‍ അളവ് കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനും ശരിയായ ചികിത്സ നല്‍കാനും ...

ലാക്ടോസ് ഇൻടോളറൻസ്: പാലിന് പകരം എന്ത് കഴിക്കാം?

ലാക്ടോസ് ഇൻടോളറൻസ്: പാലിന് പകരം എന്ത് കഴിക്കാം?
ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് പാലിന് പകരം മറ്റ് ആരോഗ്യകരമായ ഓപ്ഷനുകള്‍ ഉണ്ട്. അവ ...