സ്‌ത്രീയുടെ വികാരത്തെ ആളിക്കത്തിക്കണോ ?; ഇതാണ് എളുപ്പമാര്‍ഗം - ചെലവ് താങ്ങനാകില്ലെന്ന് ഗവേഷകര്‍

സ്‌ത്രീയുടെ വികാരത്തെ ആളിക്കത്തിക്കണോ ?; ഇതാണ് എളുപ്പമാര്‍ഗം - ചെലവ് താങ്ങനാകില്ലെന്ന് ഗവേഷകര്‍

  heath , food , life style , romance , ലൈംഗികബന്ധം , രതിമൂര്‍ഛ , ജി സ്‌പോട്ട് , കിടപ്പറ
jibin| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (08:31 IST)
ലൈംഗിക ബന്ധത്തില്‍ ഭൂരിഭാഗം സ്‌ത്രീകള്‍ക്കും പരാതികളാണ്. പങ്കാളിയില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതിനൊപ്പം രതിമൂര്‍ഛയുടെ അഭാവവുമാണ് സ്‌ത്രീയെ നിരാശപ്പെടുത്തുന്നതും സെക്‍സില്‍ നിന്നും പിന്തിരിപ്പിക്കുന്നതും.

എന്നാല്‍, സ്‌ത്രീയുടെ ലൈംഗിക വികാരത്തെ ആളിക്കത്തിക്കാന്‍ കലോജന്‍ എന്ന മരുന്നിന് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്‌ത്രീയുടെ വികാര കേന്ദ്രമായ ജി സ്‌പോര്‍ട്ടിനെ ഉത്തേജിപ്പിക്കുകയാണ് ഈ മരുന്നിന്റെ ഉദ്യമം.

യോനിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ജി സ്പോട്ടില്‍ കലോജന്‍ കുത്തിവയ്‌ക്കുകയും ഇതുവഴി സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. ഇതോടെ ലൈംഗികബന്ധത്തിനിടെ സ്‌ത്രീ കൂടുതല്‍ ആവേശ ഭരിതയാകും.

കലോജന്‍ കുത്തിവയ്ക്കുക വഴി ജി സ്പോട്ട് യോനിക്കുള്ളില്‍ അല്പം ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യും. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആസ്വാ‍ദ്യത വലിയ തോതില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇതോടെ രതിമൂര്‍ഛ എളുപ്പത്തില്‍ സാധ്യമാകുകയും ചെയ്യും.

എന്നാല്‍, ഈ മാര്‍ഗം വളരെ ചെലവ് കൂടിയതാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :