ഫ്രൈഡ് ചിക്കൻ കഴിക്കുന്ന സ്ത്രീകളിൽ ആയുസ് കുറയുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠനം !

Last Modified ചൊവ്വ, 29 ജനുവരി 2019 (18:10 IST)
ഉൾപ്പെടെയുള്ള ഫ്രൈഡ് ഭക്ഷണങ്ങൾ ഏറേ ഇഷ്ടമാണ് സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവർക്കും. ജീവിത രീതിയിൽ വന്ന വലിയ മാറ്റം, കാരണം ഇത്തരം ഭക്ഷണം സ്ഥിരമായി തന്നെ കഴിക്കുന്നവർ വളരെ കൂടുതലാണ് ഇപ്പോൾ. എന്നാൽ ഫ്രൈഡ് ചിക്കൻ ഉൾപ്പടെയുള്ള ഫ്രൈഡ് ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് ആയുസ് കുറയുന്നതിന് കാരനമാകുന്നു എന്നാണ് പുതിയ പഠനത്തിലെ വെളിപ്പെടുത്തൽ.

ഫ്രൈഡ് ഭക്ഷണങ്ങൾ സ്ത്രീകളുടെ ആരോഗ്യ നിലയെ വളരെ വേഗത്തിൽ തകരാറിലാക്കുമെന്നും ഇത്തരം ഭക്ഷങ്ങൾ കഴിക്കുന്ന സ്ത്രീകൾ അസുഖങ്ങൾ മൂലം മരണപ്പെടുന്നതിന് 13 ശതമാനം സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. 50 മുതൽ 79 വയസ് വരെ പ്രായമുള്ള 1 ലക്ഷം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ.

സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ ഇത്തരം ഭക്ഷണങ്ങൾ ആദ്യം തന്നെ തകരാറിലാക്കും. ഇത് ടൈപ്പ് 2 ഡയബറ്റിസ് വരുന്നതിനും കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതൊന്നും കൂടാതെ വ്യക്തമല്ലാത ചില കാരണങ്ങളും സ്ത്രീകളെ മരണത്തിലേക്ക് നയിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ഹോർമോൺ വ്യതിയാനങ്ങൾകൊണ്ട് ഉണ്ടാകുന്ന മനസിക സംഘർഷങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് ...

മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!
പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് എണ്ണ തേച്ചു ...

Oats Health Benefits: ഓട്‌സ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ...

Oats Health Benefits: ഓട്‌സ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയുണ്ടോ?
കാര്‍ബ്‌സ്, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ...

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു, ആരോഗ്യഗുണങ്ങള്‍ നിരവധി
ലോകത്തിലെ പലഭാഗത്തും വെളുത്തുള്ളിയെ മെഡിക്കല്‍ കാര്യങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്
കരള്‍ രോഗം ഉള്ളവര്‍ക്ക് ശര്‍ദ്ദിലും മനം പുരട്ടലും അനുഭവപ്പെടും.

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്.