പഴച്ചാറുകള്‍ അമിതവണ്ണത്തിനു കാരണമാകും ?; അറിയാം... ചില കാര്യങ്ങള്‍ !

ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (16:46 IST)

Widgets Magazine
fat ,  health ,  health tips ,  പഴച്ചാര്‍ , അമിതവണ്ണം ,  ആരോഗ്യം ,  ആരോഗ്യ വാര്‍ത്ത

പഴച്ചാര്‍ കുടിക്കുന്നതും അമിതവണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ? ലൂസിയാ‍ന സര്‍വകലാശാലയിലെയും ബയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെയും ഗവേഷകരാണ് ഇക്കാര്യത്തില്‍ ഒരു പഠനം  നടത്തിയത്. തുടര്‍ന്നാണ് അവ തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയത്. 
 
ഗവേഷണത്തിനായി 100 ശതമാനം പഴച്ചാറുകള്‍ കഴിക്കുന്ന കുട്ടികളും കൌമാരക്കാരും അമിതവണ്ണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള 21 പഠനങ്ങള്‍ വിശകലനം ചെയ്യുകയുണ്ടായി. ഈ പഠനത്തില്‍ 100 ശതമാനം പഴച്ചാറുകള്‍ കഴിക്കുന്ന കുട്ടികളും അമിതവണ്ണവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.
 
ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കാന്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രോത്സാഹനം നല്‍കണമെന്ന് ഗവേഷകര്‍ പറയുന്നു. മിതമായ അളവില്‍ 100 ശതമാനവും പഴച്ചാറുകള്‍ കഴിക്കുന്നത് കുട്ടികള്‍ക്ക് ആ‍വശ്യമായ പോഷക മൂല്യങ്ങള്‍ നല്‍കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പഴച്ചാര്‍ അമിതവണ്ണം ആരോഗ്യം ആരോഗ്യ വാര്‍ത്ത Fat Health Health Tips

Widgets Magazine

ആരോഗ്യം

news

വിഷാദമാണോ പ്രശ്നം ? പേടിക്കാനൊന്നുമില്ല... വിവാഹം കഴിച്ചാല്‍ മതി !

വിഷാദമാണോ നിങ്ങളുടെ പ്രശ്നം ? പേടിക്കേണ്ട, അതിന് മികച്ചൊരു പരിഹാരവുമായി ലൈവ് സയന്‍സ് ...

news

വൈറ്റമിന്‍ ഗുളികകള്‍ ശീലമാക്കിയോ ? അകാലമരണം ഉറപ്പ് !

ആരോഗ്യം വര്‍ദ്ധിപ്പിക്കാനായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്ന ശീലമുള്ള ആളുകള്‍ നമ്മുടെ ...

news

അറിഞ്ഞോളൂ... ഇതെല്ലാമായിരുന്നു അവന്റെ ആ നോട്ടത്തിനു പിന്നിലുണ്ടായിരുന്നത് !

ഒരാള്‍ മറ്റൊരാളോടു സംസാരിയ്ക്കുന്ന വേളയില്‍ ഏറ്റവും മര്യാദയുള്ള രീതിയായി ...

news

ഓട്സും ചെറുപയറും ശീലമാക്കാന്‍ തയ്യാറാണോ ? ലിവര്‍ സിറോസിസ് പമ്പകടക്കും !

അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നമ്മുടെ ശരീരത്തില്‍ നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. ...

Widgets Magazine