വിഷാദമാണോ പ്രശ്നം ? പേടിക്കാനൊന്നുമില്ല... വിവാഹം കഴിച്ചാല്‍ മതി !

ശനി, 9 സെപ്‌റ്റംബര്‍ 2017 (12:17 IST)

Widgets Magazine
Sadness , Wedding ,  Health ,  Health tips ,  വിഷാദം ,  വിവാഹം ,  ആരോഗ്യം ,  ആരോഗ്യ വാര്‍ത്ത

വിഷാദമാണോ നിങ്ങളുടെ പ്രശ്നം ? പേടിക്കേണ്ട, അതിന് മികച്ചൊരു പരിഹാരവുമായി ലൈവ് സയന്‍സ് ഡോട്ട് കോം രംഗത്തെത്തിയിരിക്കുന്നു. അവര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നത് വിവാഹം കഴിക്കുക എന്നതാണ് വിഷാദം അകലാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗം എന്നാണ്.   
 
നേരത്തേ, നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത് സന്തുഷ്ടമായ വിവാഹ ജീവിതം സന്തുഷ്ടി പ്രദാനം ചെയ്യുന്നുവെന്നാണ്. എന്നാല്‍, സന്തോഷമുള്ളവര്‍ വിവാഹജീവിതത്തില്‍ നിന്ന് കൂടുതല്‍ സന്തോഷം കണ്ടെത്തുന്നുവെന്നാണ് പുതിയ പഠനം. 
 
വിഷാദം സംബന്ധിച്ച് പരിശോധന നടത്തിയ 3066 സ്ത്രീപുരുഷന്മാരെ പഠനത്തിന്‍റെ ഭാഗമായി 
അഭിമുഖം നടത്തി. രണ്ടായിരത്തി പത്തിനും രണ്ടായിരത്തി പന്ത്രണ്ടിനും ഇടയ്ക്ക് വിഷാദ പരിശോധന നടത്തിയവരാണ് ഇവര്‍. അഞ്ച് വര്‍ഷത്തിന് ശേഷവും ഇവരെ അഭിമുഖം നടത്തുകയുണ്ടായി.
 
ഈ അഞ്ച് വര്‍ഷത്തിനിടയില്‍ വിവാഹിതരായവര്‍ രണ്ടാമത് നടത്തിയ അഭിമുഖത്തില്‍ കൂടുതല്‍ സന്തുഷ്ടരായി കാണപ്പെട്ടു. എന്നാല്‍, വിവാഹിതരല്ലാത്തവര്‍ സന്തുഷ്ടിയുടെ കാര്യത്തില്‍ പിറകിലായിരുന്നുവെന്നും സര്‍വെ ഫലത്തില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

വൈറ്റമിന്‍ ഗുളികകള്‍ ശീലമാക്കിയോ ? അകാലമരണം ഉറപ്പ് !

ആരോഗ്യം വര്‍ദ്ധിപ്പിക്കാനായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്ന ശീലമുള്ള ആളുകള്‍ നമ്മുടെ ...

news

അറിഞ്ഞോളൂ... ഇതെല്ലാമായിരുന്നു അവന്റെ ആ നോട്ടത്തിനു പിന്നിലുണ്ടായിരുന്നത് !

ഒരാള്‍ മറ്റൊരാളോടു സംസാരിയ്ക്കുന്ന വേളയില്‍ ഏറ്റവും മര്യാദയുള്ള രീതിയായി ...

news

ഓട്സും ചെറുപയറും ശീലമാക്കാന്‍ തയ്യാറാണോ ? ലിവര്‍ സിറോസിസ് പമ്പകടക്കും !

അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നമ്മുടെ ശരീരത്തില്‍ നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. ...

news

മുടിയുടെ ദുര്‍ഗന്ധം മാറുന്നില്ല എന്നതാണോ പ്രശ്നം ? എന്നാല്‍ ഇനി പേടിക്കേണ്ട !

പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് മുടിയുടെ രൂക്ഷഗന്ധം. എത്രയൊക്കെ ഷാംപൂവും ...

Widgets Magazine