നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്, ഉടന്‍ ചികിത്സ തേടുക

Itching
Itching
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജനുവരി 2025 (19:48 IST)
ചൊറിച്ചില്‍ ഒരു സാധാരണ പ്രശ്‌നമായി തോന്നിയേക്കാം, എന്നാല്‍ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ അവഗണിച്ചാല്‍ അപകടകരമാണ്. ഇത് ഗുരുതരമായ ഒരു രോഗാവസ്ഥയുടെ ലക്ഷണമായിരിക്കാം. കണ്ണുകള്‍ക്ക് ചുറ്റുമുള്ള പതിവ് ചൊറിച്ചില്‍ അലര്‍ജിക് ഡെര്‍മറ്റൈറ്റിസ് അല്ലെങ്കില്‍ കണ്‍ജങ്ക്റ്റിവിറ്റിസിനെ സൂചിപ്പിക്കാം. ഇത് കണ്ണിലെ അണുബാധയുടെ ലക്ഷണവുമാകാം. ചിലപ്പോള്‍, ഭക്ഷണം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അല്ലെങ്കില്‍ പൊടി തുടങ്ങിയവ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും.

താരന്‍, തലയോട്ടിയിലെ സോറിയാസിസ്, അല്ലെങ്കില്‍ ഫംഗസ് അണുബാധ എന്നിവ കാരണം തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാകാം. കൂടാതെ, ടെന്‍ഷന്‍ അല്ലെങ്കില്‍ പോഷകാഹാരക്കുറവ് എന്നിവയും ചൊറിച്ചില്‍ ഉണ്ടാക്കാം. വിരലുകള്‍ക്കും കാല്‍വിരലുകള്‍ക്കും ഇടയിലുള്ള ചൊറിച്ചില്‍ ഒരു പകര്‍ച്ചവ്യാധിയായ ചൊറിയെ സൂചിപ്പിക്കാം. അലര്‍ജിയുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ചര്‍മ്മരോഗങ്ങള്‍ മൂലവും ഇത് സംഭവിക്കാം. അടിവയറ്റിലോ അരക്കെട്ടിലോ ചൊറിച്ചില്‍ ഉണ്ടാകുന്നത് ഫംഗസ്
അണുബാധയുടെ ഫലമായിയാകാം. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുക, അമിതമായ വിയര്‍പ്പ് എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കും.

വയറിന് ചുറ്റുമുള്ള ചൊറിച്ചില്‍ കരള്‍ അല്ലെങ്കില്‍ കിഡ്നി പ്രശ്നങ്ങളെ സൂചിപ്പിക്കാം. അതുപോലെ തന്നെ വരണ്ട ചര്‍മ്മവും ചൊറിച്ചിലും തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ലക്ഷണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ കാരണം പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. കൂടാതെ ചില ഭക്ഷണങ്ങള്‍, മരുന്നുകള്‍, അല്ലെങ്കില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയും ചൊറിച്ചില്‍ ഉണ്ടാക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍
ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
പൂച്ചകളെ അനുകമ്പയോടും സ്നേഹത്തോടും കൂടെ പരിപാലിക്കുന്നവർക്ക് പലതിനോടും ക്ഷമിക്കാനുള്ള ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം
ശരീരത്തിന്റെ മെറ്റബോളിസം കണ്ട്രോള്‍ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് ...

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക
പെക്ടിന്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക

മുളച്ച ഉരുളകിഴങ്ങ് ഉപയോഗിക്കുന്നത് അപകടകരം: കാരണങ്ങളറിയാം ...

മുളച്ച ഉരുളകിഴങ്ങ് ഉപയോഗിക്കുന്നത് അപകടകരം: കാരണങ്ങളറിയാം മുൻകരുതലുകൾ സ്വീകരിക്കാം
ഉരുളകിഴങ്ങ് തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. ഇത് മുളയ്ക്കുന്നത് തടയാന്‍ ...