റൊണാള്‍‌ഡിഞ്ഞോ ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുമെന്ന്; വെളിപ്പെടുത്തലുമായി താരം നേരിട്ട് രംഗത്ത്

റിയോ ഡീ ജനീറോ, വെള്ളി, 25 മെയ് 2018 (16:02 IST)

  ronaldinho ,  Barcelona , Priscilla , Beatriz , ബ്രസീല്‍ , റൊണാര്‍ഡീന്യോ , പ്രിസ്‌കില്ല കോലിയോ, ബിയാട്രിസ് സൗസെ , വിവാഹം

താന്‍ ഒരേ സമയം രണ്ടു സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കെതിരെ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍‌ഡിഞ്ഞോ.

ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നുണയാണ്. ഞാനിപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കിന്നില്ലെന്നും റിയോ ഡി ജനീറോയില്‍ നടന്ന സംഗീത പരിപാടിക്കിടെ റൊണാള്‍‌ഡിഞ്ഞോ വ്യക്തമാക്കി.

റൊണാള്‍‌ഡിഞ്ഞോ ഒരേ സമയം രണ്ടു സ്ത്രീകളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നാണ് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. കാമുകിമാരായ പ്രിസ്‌കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ താരം വിവാഹം ചെയ്യുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ബ്രസീല്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ മറ്റു ലോക മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിക്കുകയായിരുന്നു. പ്രിസ്‌കില്ലിയോയും ബിയാട്രിസും 2016 മുതല്‍ റൊണാള്‍‌ഡിഞ്ഞോയ്‌ക്കൊപ്പമാണ് താമസം. ഇതാണ് വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ലോകകപ്പ് ടീമിൽ നിന്നും പുറത്തായി, സൂപ്പർതാരം ബാഴ്സ വിടുന്നു!

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ പോര്‍ച്ചുഗലിന്റെ മധ്യനിര താരം ആന്ദ്രേ ഗോമസ് ബാഴ്സലോണയിൽ നിന്നും ...

news

‘വേണ്ട, ഇത് ചെറിയ കളിയല്ല’ - വിരിമിക്കൽ സ്വപ്നം കണ്ടുറങ്ങുന്നവരോട് ക്രിസ്റ്റ്യാനോ

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിലെ സിംഹക്കുട്ടിയാണ് ഇപ്പോഴും. കളിക്കാൻ പ്രായം ഒരിക്കലും ...

news

നെയ്മർ റയൽ മാഡ്രിഡിലേക്ക്? റൊണാൾഡോയുടെ മറുപടിയിൽ അന്തം‌വിട്ട് ഫുട്ബോൾ പ്രേമികൾ

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായെങ്കിലും ...

news

ഗ്രീസ്‌മാൻ ബാഴ്സലോണയിലേക്കോ ? വെളിപ്പെടുത്തലുമായി മെസ്സി !

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാൻ ടീം വിടുന്നു എന്ന വാർത്തകൾ ...

Widgets Magazine