മെസി ഇങ്ങനെയാണ്, എല്ലാം സ്വന്തമാക്കും; സൂപ്പര്‍ താരത്തെ തേടി മറ്റൊരു പുരസ്‌കാരം കൂടി

മെസി ഇങ്ങനെയാണ്, എല്ലാം സ്വന്തമാക്കും; സൂപ്പര്‍ താരത്തെ തേടി മറ്റൊരു പുരസ്‌കാരം കൂടി

  Lionel messi , messi , mesi , barcelona , ബാഴ്‌സലോണ , ഗോള്‍‌ഡന്‍ ഷൂ , മുഹമ്മദ് സലാ , ഗോൾഡൻ ഷൂ , മെസി , ലയണല്‍ മെസി
ബാഴ്‌സലോണ| jibin| Last Modified തിങ്കള്‍, 21 മെയ് 2018 (09:41 IST)
യൂറോപ്യന്‍ ലീഗുകളിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍‌ഡന്‍ ഷൂ പുരസ്‌കാരം അഞ്ചാം തവണയും ബാഴ്‌സലോണയുടെ ലയണല്‍ മെസിക്ക് സ്വന്തം.

റയല്‍ സോസിദാദിനെതിരെ പകരക്കാരനായി ഇറങ്ങി ഒരു ഗോള്‍ നേടിയതോടെയാണ് അദ്ദേഹത്തെ തേടി പുരസ്‌കാരം എത്തിയത്.

32 ഗോളുകള്‍ കണ്ടെത്തിയ ലിവര്‍പൂളിന്റെ മുഹമ്മദ് സലായെ പിന്തള്ളിയാണ് 34 ഗോളുമായി മെസി ഗോള്‍‌ഡന്‍ ഷു പുരസ്‌കാരം സ്വന്തമാക്കിയത്.

2010ലാണ് ആദ്യമായി ഗോൾഡൻ ഷൂ പുരസ്കാരം നേടുന്നത്. പിന്നീട് 2012, 2013, 2017 വർഷങ്ങളിലും മെസി പുരസ്കാരം സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :