റീത്താമ്മ വിളിച്ചപ്പോള്‍ ഞാന്‍ നാളെ അങ്ങോട്ട് എത്തുമെന്ന് പറഞ്ഞു. ഇപ്പോള്‍ ചെന്നൈയിലാണെന്നും ഇവിടെവച്ച് ‘കുംകി’ എന്ന സിനിമ കണ്ടെന്നും പറഞ്ഞു. എന്താണ് ‘കുംകി’ എന്ന വാക്കിന്‍റെ അര്‍ത്ഥമെന്ന് റീത്താമ്മയുടെ ചോദ്യം. ‘താപ്പാന’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. “ഓ... മമ്മൂട്ടീടെ താപ്പാനേടെ റീമേക്കാണോ?” എന്നായി റീത്താമ്മ. ഇതിന്‍റെ ഉത്തരം അങ്ങുവന്നിട്ട് തരാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |