സോന അഭിനയം മതിയാക്കുന്നു

WEBDUNIA| Last Modified ചൊവ്വ, 20 ജൂലൈ 2010 (20:52 IST)
ഗ്ലാമര്‍ ബോംബ് അഭിനയം മതിയാക്കുന്നു. ഒരു മുഴുവന്‍ സമയ നിര്‍മ്മാതാവാകുകയാണ് സോനയുടെ ലക്‍ഷ്യം. ഇപ്പോള്‍ രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിച്ചുവരികയാണ് സോന. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 32 ചിത്രങ്ങളില്‍ സോന വേഷമിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :