ആ കളിയാക്കലുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു: കീർത്തി സുരേഷ്

വ്യാഴം, 4 ജനുവരി 2018 (12:08 IST)

ട്രോളർമാർ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത് പ്രമുഖരായ സിനിമാ - രാഷ്ട്രീയ ആളുകളെയാണ്. അടുത്തിടെ കീർത്തി സുരേഷും ട്രോളർമാരുടെ ഇരയായിരുന്നു. തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ കീർത്തിയുടെ ലുക്കിനെ പരിഹസിച്ചായിരുന്നു ട്രോൾ.
 
പൊതുവെ ട്രോളുകളോട് പ്രതികരിക്കാത്ത ആളുകളാണ് എല്ലാവരും. എന്നാൽ, തനിക്കെതിരെ വന്ന ട്രോളുകൾ തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് കീർത്തി പറയുന്നു. ആദ്യമൊന്നും ആ ട്രോളുകള്‍ അത്ര കാര്യമാക്കി എടുത്തില്ല എന്നും, എന്നാല്‍ പിന്നീട് അവ എന്നെ ഒരുപാട് വേദനിപ്പിച്ചു എന്നും കീര്‍ത്തി സുരേഷ് പറയുന്നു.
 
തെലുങ്കിലെ പുതിയ ചിത്രമായ അഗ്‌ന്യാതവാസി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോഴുള്ള രൂപത്തെ ചൊല്ലിയാണ് കീര്‍ത്തിയ്ക്ക് നേരെ ആക്രമണം നടന്നത്. കീർത്തിയുടെ ഹെയർസ്റ്റൈലും ഡ്രസിംഗും ആയിരുന്നു കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

സമൂഹത്തിലെ ചിലര്‍ പാര്‍വതിക്കെതിരെ ഹാലിളകുന്നത് അവര്‍ ഒരു സ്ത്രീയായതുകൊണ്ടുമാത്രം; സംവിധായകന്‍ തുറന്നടിക്കുന്നു

പെണ്ണായത് കൊണ്ടു മാത്രമാണ് നടി പാര്‍വതിക്കെതിരെ ഇത്രയേറെ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് ...

news

ഒടുവില്‍ ദിലീപ് മനസുതുറന്നു - പ്രിയപ്പെട്ടവരേ, നിങ്ങളാണെന്‍റെ ശക്തി!

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദിലീപ് മനസുതുറന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നീണ്ട ...

news

ആണുങ്ങളല്ലേ വര്‍ഗം... ചിലപ്പോള്‍ പീഡിപ്പിച്ചു കാണും; എന്തുകൊണ്ടായിരിക്കും ജയറാമിനോട് സുരഭി അങ്ങനെ പറഞ്ഞത് ?

ജയറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ദൈവമേ കൈതൊഴാം K.കുമാറാകണം എന്ന ചിത്രത്തിന്റെ ...