‘എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത്, ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല’: പ്രതികരണവുമായി വുമണ്‍ കളക്ടീവ്

കോഴിക്കോട്, വ്യാഴം, 4 ജനുവരി 2018 (08:01 IST)

റേറ്റിംഗ് കുറച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. തന്റെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഡബ്ല്യൂസിസി മറുപടിയുമായെത്തിയത്.
'ഞങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍’ എന്ന മുഖവുരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണ്ണയിക്കുന്നത് എന്ന് തങ്ങള്‍ക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് തങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവര്‍ക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ ...

news

ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിക്കാതെ മെഡിക്കൽ ബന്ദിൽ പങ്കെടുക്കാൻ പോയ സംഭവത്തെക്കുറിച്ച് ...

news

രജനികാന്ത് കരുണാനിധിയുമായി ചര്‍ച്ച നടത്തി, സ്റ്റാലിനോട് സംസാരിച്ചില്ല!

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടവേ സൂപ്പര്‍സ്റ്റാര്‍ ...

news

ഹിന്ദിക്കായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രം; നടക്കില്ലെന്ന് തരൂര്‍ !

ഹിന്ദി ഭാഷയെ യു എന്നിന്‍റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് ...

Widgets Magazine