പാർവ്വതിയെ അനുകൂലിച്ചും എതിർത്തും മമ്മൂട്ടിക്ക് ചീത്ത പറഞ്ഞും സ്തുതി പാടിയും പോസ്റ്റിടുന്നവർ ഓർക്കുക... സിനിമ വേറെ വ്യക്തി ജീവിതം വേറെ; പോസ്റ്റ് വൈറല്‍

വ്യാഴം, 4 ജനുവരി 2018 (11:37 IST)

എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുറന്നു കാണിച്ച നടി പാര്‍വതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളെ പരിഹസിച്ച് തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍. വേട്ട, കരിങ്കുന്നം സിക്‌സസ് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് അരുണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിന്റെ പരിഹാസം.
 
അരുണ്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സമൂഹത്തിലെ ചിലര്‍ പാര്‍വതിക്കെതിരെ ഹാലിളകുന്നത് അവര്‍ ഒരു സ്ത്രീയായതുകൊണ്ടുമാത്രം; സംവിധായകന്‍ തുറന്നടിക്കുന്നു

പെണ്ണായത് കൊണ്ടു മാത്രമാണ് നടി പാര്‍വതിക്കെതിരെ ഇത്രയേറെ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് ...

news

ഒടുവില്‍ ദിലീപ് മനസുതുറന്നു - പ്രിയപ്പെട്ടവരേ, നിങ്ങളാണെന്‍റെ ശക്തി!

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദിലീപ് മനസുതുറന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നീണ്ട ...

news

ആണുങ്ങളല്ലേ വര്‍ഗം... ചിലപ്പോള്‍ പീഡിപ്പിച്ചു കാണും; എന്തുകൊണ്ടായിരിക്കും ജയറാമിനോട് സുരഭി അങ്ങനെ പറഞ്ഞത് ?

ജയറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ദൈവമേ കൈതൊഴാം K.കുമാറാകണം എന്ന ചിത്രത്തിന്റെ ...

news

മാസ്റ്റര്‍ പീസിന് രണ്ടാം ഭാഗം, മമ്മൂട്ടിയുടെ വമ്പന്‍ സിനിമ അണിയറയില്‍ ?

മലയാള സിനിമയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മമ്മൂട്ടിച്ചിത്രം മാസ്റ്റര്‍ ...

Widgets Magazine