അബ്രഹാമിന്റെ സന്തതികൾ ഭീകരന്മാരാണ്: ജോബി ജോർജ്

ചൊവ്വ, 12 ജൂണ്‍ 2018 (11:59 IST)

‘ജൂൺ 16ന് ഡെറിക് എബ്രഹാം വരികയാണ്. അബ്രഹാമിന്റെ സന്തതികൾ ഭീകരന്മാരാണ്.‘ - അബ്രഹാമിന്റെ സന്തതികളുടെ നിർമാതാവ് ജോബി ജോർജിന്റെ വാക്കുകളാണിത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ആരാധകരെ ഇളക്കും വിധം ജോബി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. 
 
ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയാണ് നായകൻ. ഡെറിക് എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഒരു പൊലീസ് സ്റ്റോറിയാണ് ചിത്രം പറയുന്നത്. 
 
മമ്മൂട്ടിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ, വിജയവും പരാജയവും ഏറ്റുവാങ്ങിയ. വേദനയും സങ്കടവും ദുഃഖവും ഒരുപോലെയുള്ള ഒരു നായകനാണ് ഡെറിക്. സകല റെക്കോർഡുകളും തിരുത്തിക്കുറിക്കാനാണ് ഡെറിക് എത്തുന്നതെന്നാണ് ആരാധകർ പറയുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇത് കളി വേറെ, ഡെറികിനോട് മുട്ടാൻ നിക്കണ്ട!- രൺജി പണിക്കർ പറയുന്നു

മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടി ...

news

ഞാന്‍ നീതിമാന്‍‌മാരെയല്ല, പാപികളെയത്രേ വിളിപ്പാന്‍ വന്നത് - പ്രതികാരത്തിന് ഡെറിക് ഏബ്രഹാം !

‘സര്‍വ്വവും എന്‍റെ പിതാവ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു’ - എന്നാണ് ടീസര്‍ തുടങ്ങുമ്പോള്‍ ...

news

കാര്‍ തല കീഴായി മറിഞ്ഞിട്ടും ആരും സഹായിച്ചില്ല, എല്ലാവരും മൊബൈലില്‍ ചിത്രം പകര്‍ത്തുക മാത്രമാണ് ചെയ്‌തത്: നടി മേഘ മാത്യൂ

അപകടമുണ്ടായതിന് പിന്നാലെ തന്നെയാരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് നടി മേഘ മാത്യൂ. കാര്‍ ...

news

‘ഞാനും ലിജോ മോളും പ്രണയത്തിലാണ്’ - ഷാലു റഹിം പറയുന്നു

ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ രണ്ട് യുവതാരങ്ങൾ ആണ് ലിജോ മോളും ശാലു റഹീമും. ഇരുവരും ...

Widgets Magazine