ഒടുവിൽ അത് സംഭവിച്ചു- മേജർ രവിയെ ഞെട്ടിച്ച് ഉണ്ണി മുകുന്ദൻ!

തിങ്കള്‍, 11 ജൂണ്‍ 2018 (14:11 IST)

അല്ലെങ്കിലും പിണക്കങ്ങൾ എല്ലാം എത്ര നാളത്തേക്കാണ്. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതും ഒത്തുതീർപ്പാക്കപ്പെടുന്നതും ആഘോഷങ്ങൾക്കിടയിലാണ്. അത്തരത്തിൽ സിനിമാമേഖലയിലെ ഒരു പ്രശ്നം കഴിഞ്ഞ ദിവസം സോൾ‌വായിരിക്കുകയാണ്. 
 
സംവിധായകൻ മേജർ രവിയും നടൻ ഉണ്ണി മുകുന്ദനും തമ്മിലുള്ള പിണക്കം എല്ലാവർക്കും അറിയാവുന്നതാണ്. ഏതായാലും ഇരുവരുടെയും പിണക്കത്തിന് വിരാരമായിരിക്കുകയാണ്. ഇന്നലെ ലുലു മാരിയറ്റ് ഹോട്ടലില്‍ സംവിധായകന്‍ മേജര്‍ രവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിനിടെയാണ് പിണക്കത്തിന് വിരാമമായത്. 
 
മമ്മൂട്ടി, ആസിഫ് അലി, ജയസൂര്യ, ലാൽ തുടങ്ങിയ വമ്പൻ താരനിരയായിരുന്നു ഹോട്ടലിൽ എത്തിയത്. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മേജര്‍ രവി തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പക്കാ മാസായി മമ്മൂട്ടി, പാർവതി വരെ പറഞ്ഞു - ‘വ്വാവ്’ !

ഇക്കഴിഞ്ഞ ശനിയും ഞായറുമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാർഡ് ടെലികാസ്റ്റ് ചെയ്തത്. പുരസ്കാര ...

news

കാക്കിയണിഞ്ഞ് ഡെറിക്, തിയേറ്റർ പൂരപ്പറമ്പാക്കാൻ മമ്മൂട്ടി വരുന്നു!

ഡെറിക് എബ്രഹാമിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങളുടെ പ്രവർത്തി പരിചയത്തിന് ...

news

‘ഒരു സ്ത്രീയേയും അച്ഛൻ മുതലെടുത്തിട്ടില്ല’ - ദുൽഖർ ചിത്രത്തിനെതിരെ ആരോപണം ശക്തമാകുന്നു

മലയാളത്തിലെ യുവതാരം ദുൽഖർ സൽമാന്റെ കന്നി തെലുങ്ക് ചിത്രമായിരുന്നു മഹാനടി. അന്തരിച്ച നടി ...

news

റഹ്മാൻ- രോഹിണി പ്രണയം സത്യമോ? - വൈറലായി രോഹിണിയുടെ വാക്കുകൾ

90കളുടെ കാലത്ത് ഒരുപാട് സിനിമകളിൽ നായിക- നായകൻ ജോഡിയായി അഭിനയിച്ചവരാണ് രോഹിണിയും ...

Widgets Magazine