‘ഞാനും ലിജോ മോളും പ്രണയത്തിലാണ്’ - ഷാലു റഹിം പറയുന്നു

തിങ്കള്‍, 11 ജൂണ്‍ 2018 (16:23 IST)

ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ രണ്ട് യുവതാരങ്ങൾ ആണ് ലിജോ മോളും ശാലു റഹീമും. ഇരുവരും പ്രണയത്തിലാണ് , വിവാഹം കഴിഞ്ഞു എന്നൊക്കെയാണ് പാപ്പരാസികൾ പറഞ്ഞുണ്ടാക്കിയത്. ഇപ്പോഴിതാ, ഏറെ ചർച്ച ചെയ്ത വിവാഹ വിവാദ വാർത്തയോട്ര് പ്രതികരിക്കുകയാണ് ഷാലു.
 
‘അതെല്ലാം ഫേക്ക് ന്യൂസ് ആണ്. ഞങ്ങടെ വിവാഹം കഴിഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് അല്ലാതെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ദയവ് ചെയ്ത് ഇനി ഇങ്ങനത്തെ ഫേക്ക് ന്യൂസ് പരത്തരുത് “- എന്നാണ് ഷാലു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
 
കട്ടപ്പനയിലെ റിത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് ലിജോ മോൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒടുവിൽ അത് സംഭവിച്ചു- മേജർ രവിയെ ഞെട്ടിച്ച് ഉണ്ണി മുകുന്ദൻ!

അല്ലെങ്കിലും പിണക്കങ്ങൾ എല്ലാം എത്ര നാളത്തേക്കാണ്. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതും ...

news

പക്കാ മാസായി മമ്മൂട്ടി, പാർവതി വരെ പറഞ്ഞു - ‘വ്വാവ്’ !

ഇക്കഴിഞ്ഞ ശനിയും ഞായറുമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാർഡ് ടെലികാസ്റ്റ് ചെയ്തത്. പുരസ്കാര ...

news

കാക്കിയണിഞ്ഞ് ഡെറിക്, തിയേറ്റർ പൂരപ്പറമ്പാക്കാൻ മമ്മൂട്ടി വരുന്നു!

ഡെറിക് എബ്രഹാമിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വർഷങ്ങളുടെ പ്രവർത്തി പരിചയത്തിന് ...

news

‘ഒരു സ്ത്രീയേയും അച്ഛൻ മുതലെടുത്തിട്ടില്ല’ - ദുൽഖർ ചിത്രത്തിനെതിരെ ആരോപണം ശക്തമാകുന്നു

മലയാളത്തിലെ യുവതാരം ദുൽഖർ സൽമാന്റെ കന്നി തെലുങ്ക് ചിത്രമായിരുന്നു മഹാനടി. അന്തരിച്ച നടി ...

Widgets Magazine