എസ്‌തർ ഇപ്പോൾ ചെറിയ കുട്ടിയല്ല !

Sumeesh| Last Modified ബുധന്‍, 6 ജൂണ്‍ 2018 (17:33 IST)
എസതർ എന്നു കേൾക്കുമ്പോൾ പഴയ ബാലതാരമായിരിക്കും നമ്മുടെ മനസിൽ എന്നാൽ എസ്‌തർ ഇപ്പോൾ ചെറിയ കുട്ടിയല്ല. ബാല താരത്തിൽ നിന്നും നായികയിലേക്ക് വളരെ വേഗം ചുവടുമാറിയിരിക്കുന്നു അനിൽ.

പല ലുക്കുകളും എസ്‌തർ പരീക്ഷിക്കാറുണ്ട്. അതെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടാറുമുണ്ട്. ഇപ്പോഴിതാ സാരിയുടുത്ത് നിൽക്കുന്ന എസ്‌തറിന്റെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

























ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :