ആരാധകരെ ത്രസിപ്പിച്ച് 'ധ്രുവനച്ചത്തിര'ത്തിന്റെ കിടിലൻ ടീസർ

'ധ്രുവനച്ചത്തിര'ത്തിന്റെ കിടിലൻ ടീസർ പുറത്ത്

aparna shaji| Last Modified ഞായര്‍, 15 ജനുവരി 2017 (15:45 IST)
ഗൗതം മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന 'ധ്രുവനച്ചത്തിര'ത്തിന്‍റെ കിടിലൻ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരമെത്തുന്നത്. ജോണ്‍ എന്ന കഥാപാത്രമായാണ് വിക്രം എത്തുന്നത്. സ്പൈ ത്രില്ലറായ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. അനു ഇമ്മാനുവല്‍ ആണ് നായിക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :