മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി

മോഹൻലാലിന് ആശംസകൾ നേർന്ന് മമ്മൂട്ടി

കൊച്ചി| Rijisha M.| Last Updated: തിങ്കള്‍, 21 മെയ് 2018 (12:36 IST)
58മത് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. മോഹന്‍ലാലിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌ത് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ആശംസ അറിയിച്ചത്.

പൃഥ്വിരാജ്, ആന്‍റണി വര്‍ഗ്ഗീസ് തുടങ്ങി നിരവധി താരങ്ങളും
ആരാധാകരും തങ്ങളുടെ പ്രിയനടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :