ലോകകപ്പ് ഫൈനലിൽ അർജന്റീനയുമുണ്ട്- ട്രോളല്ല!

ശനി, 14 ജൂലൈ 2018 (08:39 IST)

ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുമുണ്ടാകും. ക്വാർട്ടർ ഫൈനലിൽ പോലും എത്താനാകാത്ത എങ്ങനെ ഫൈനലിൽ ഉണ്ടാകും എന്നല്ലേ? അർജന്റീന തന്റെ സാന്നിധ്യം അറിയിക്കുന്നത് കളിയിലൂടെ അല്ല. കളി നിയന്ത്രിച്ചാണ്. 
 
അർജന്റീനയെ തോൽപ്പിച്ച രണ്ടു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ കളി നിയന്ത്രിക്കുന്നത് ഒരു അർജന്റീനക്കാരൻ ആകുന്നു എന്നതാണ് പ്രത്യേകത. പരിചയസമ്പന്നനായ റഫറി നെസ്റ്റർ പിറ്റാനയാണ് കലാശപ്പോരാട്ടം നിയന്ത്രിക്കുക. 
 
നാൽപ്പത്തിമൂന്നുകാരനായ പിറ്റാനയായിരുന്നു റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മൽസരത്തിലും റഫറി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

അഭിമാനമൊക്കെ തന്നെ, പക്ഷേ ഇംഗ്ലീഷ് മോശമാണ്; ഹിമ ദാസിനെ അപമാനിച്ച് അത്‌ലറ്റിക്ക് ഫെഡറേഷന്‍

ലോക അത്‌ലറ്റിക്‌സ് വേദിയില്‍ ചരിത്രം കുറിച്ച അസം സ്വദേശി ഹിമ ദാസിനെ അപമാനിച്ച ...

news

അത്രക്കങ്ങോട്ട് ഫോക്കസ് ചെയ്യേണ്ട: സ്ത്രീ ആ‍രാധകരെ ഫോക്കസ് ചെയ്യുന്ന ക്യാമറകൾക്ക് ഫിഫയുടെ നിർദേശം

ലോകകപ്പ് ഫൈനൽ ചൂടിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. കളിയുടെ ആവേഷം സ്ത്രീ ...

news

സി ആർ സെവൻ യുവന്റസിലും !

റയൽ വിട്ട് യുവന്റസിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്റ്റിനോ ഏഴാം നമ്പറിൽ തന്നെ ...

news

എന്നാലും റോണോ...; ഞെട്ടിത്തരിച്ച് ആരാധകർ!

ഓഗസ്റ്റ് അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിന്റെ ...

Widgets Magazine