പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രാത്രിയില്‍ വീട്ടിലെത്തിയ യുവാവിനെ അമ്മ മുറിയില്‍ പൂട്ടിയിട്ടു

ബുധന്‍, 29 ഓഗസ്റ്റ് 2018 (18:16 IST)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ പിടികൂടി. പത്തനാപുരം പ്ലാവില വീട്ടില്‍ ധനീഷ്(24) ആണ് അറസ്‌റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു.

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കാണാന്‍ രാത്രിയില്‍ വീട്ടില്‍ എത്തിയ ധനീഷിനെ പെണ്‍കുട്ടിയുടെ അമ്മ പിടികൂടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

ഒരു സ്വകാര്യ കമ്പനിയില്‍ ടെക്നീഷനായി ജോലി ചെയ്‌തിരുന്ന ധനീഷ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. വീട്ടിലെ ഇലക്‍ട്രോണിക്‍സ് സാധനങ്ങള്‍ നന്നാക്കാന്‍ എത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.

പെണ്‍കുട്ടിയും കുടുംബവും കോട്ടയത്തേക്ക് താമസം മാറിയെങ്കിലും ബന്ധം ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നിരുന്നു. ഇതാണ് രാത്രിയില്‍ വീട്ടിലെത്താന്‍ ധനീഷിനെ പ്രേരിപ്പിച്ചത്.

രാഹുലിന്റെ ആ വാക്കുകളും, പിണറായിയുടെ ഈ നീക്കവും; ചെന്നിത്തല കാണാതെ പോയത്!

ആരോപണങ്ങളും പ്രത്യാരോപണങ്ങളും അരങ്ങുവാഴുമ്പോള്‍ സത്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുകയും ...

നന്ദമുരി ഹരികൃഷ്ണയുടെ മരണകാരണം എന്ത്? ആ കാര്‍ അപകടത്തില്‍ പെട്ടതെങ്ങനെ?

തെലുങ്ക് സിനിമാലോകം ആകെ ഞെട്ടലിലാണ്. നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ കൊല്ലപ്പെട്ട ...

ചെന്നിത്തലയുടെ ഈ പ്രതിപക്ഷം എന്തൊരു പരാജയമാണ് !

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രളയമാണ് കേരളത്തിൽ കഴിഞ്ഞ ആഴ്ചകളിൽ കണ്ടത്. സർക്കാരും ...

കേരളത്തിന്റെ പുനരുദ്ധാരണത്തിന് സഹായം നല്‍കുമെന്ന് ലോകബാങ്കും എഡിബിയും

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിന് എല്ലാവിധ സഹായങ്ങളും ...