ഗൂഢാലോചനയും ലക്ഷങ്ങളുടെ നഷ്‌ടവും; ഋത്വിക് റോഷനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു

ചെന്നൈ, ചൊവ്വ, 28 ഓഗസ്റ്റ് 2018 (15:17 IST)

  hrithik roshan , chennai police , cheating case , ആര്‍ മുരളീധരന്‍ , ഋത്വിക് റോഷന്‍ , ബോളിവുഡ് , വഞ്ചനാ കുറ്റം

ബോളിവുഡ് നടന്‍ ഋത്വിക് റോഷനെതിരെ ചെന്നൈ സിറ്റി  പൊലീസ് കേസെടുത്തു. ആര്‍ മുരളീധരന്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനും എട്ടു പേര്‍ക്കുമെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. 

ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തത്.

2014 ഋത്വിക്കിന്റെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്‌ആര്‍എക്സിന്‍റെ സ്റ്റോക്കി​സ്റ്റായി തന്നെ നിയമിച്ചിരുന്നു. എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോച​നനടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി.

കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിപണയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചു വിടുകയും ചെയ്‌തുവെന്നും മുരളീധരന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാലാവസ്ഥ പ്രവചനം ചതിച്ചു, ഡാമുകൾ തുറന്നതിൽ അപാകത; വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരൻ

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നും കരകയറുന്നതിനായി വിദേശ സഹായം സ്വീകരിക്കുന്നത് ...

news

പ്രണയിനിയെ സ്വന്തമാക്കാന്‍ യുവാവ് മതം മാറി, വിവാഹം കഴിഞ്ഞപ്പോള്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി

പ്രണയിനിയെ സ്വന്തമാക്കാന്‍ മതം മാറി വിവാഹം കഴിച്ച യുവാവിന് ഭാര്യയും മതവും നഷ്‌ടമായി. ...

news

‘മലയാളികളല്ല നാണം‌കെട്ട വർഗം, താങ്കളാണ് പമ്പര വിഡ്ഢി‘- അർണബിനെതിരെ ആഞ്ഞടിച്ച് മേജർ രവി

റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോട് സഹതാപം മാത്രമേയുള്ളുവെന്ന് സംവിധായകൻ ...

Widgets Magazine