പത്മാവദ് കാണുന്നതിനിടെ 19കാരിയെ ഫേസ്‌ബുക്ക് സുഹൃത്ത് തിയേറ്ററില്‍ വെച്ച് പീഡിപ്പിച്ചു - സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

ഹൈദരാബാദ്, വെള്ളി, 2 ഫെബ്രുവരി 2018 (13:24 IST)

  Rape , teen women , police , facebood , hospital , ഫേസ്‌ബുക്ക് , പെണ്‍കുട്ടി , ഭിക്ഷപതി , തിയേറ്റര്‍ , പീഡനം

19കാരിയെ തിയേറ്ററിനുള്ളില്‍ വെച്ച് ഫേസ്‌ബുക്ക് സുഹൃത്ത് പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍  കണ്ടക്ടലാ ഭിക്ഷപതിയെന്ന 23കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഹൈദരാബാദിലെ പ്രശാന്ത് തിയേറ്ററില്‍ വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് യുവാവ് പെണ്‍കുട്ടിയുമായി ഫേസ്‌ബുക്കിലൂടെ പരിചയത്തിലായത്. തിങ്കളാഴ്‌ച ഇരുവരും കണ്ടു മുട്ടുകയും പത്മാവത് കാണാന്‍ തിയേറ്ററില്‍ എത്തുകയും ചെയ്‌തു. ആളൊഴിഞ്ഞ ഭാഗത്ത് പെണ്‍കുട്ടിക്കൊപ്പം ഇരുന്ന യുവാവ് ഇവരെ പീഡിപ്പിക്കുകയായിരുന്നു.

സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പീഡന ശ്രമം തിയേറ്ററിനുള്ളില്‍ വെച്ച് നടന്നതിനാല്‍ തിയറ്റര്‍ ഉടമയ്‌ക്കെതിരെയും കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോൺഗ്രസ് - സിപിഎം ധാരണ തടയാൻ ബിജെപിയുടെ മുന്നില്‍ ഒറ്റ മാര്‍ഗമേയുള്ളൂ; അഡ്വ. ജയശങ്കര്‍ പറയുന്നു

ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ അനുദിനം ഉയർന്നു വരുന്ന പ്രതിപക്ഷ കക്ഷികളുടെ ഐക്യം തടയാൻ ...

news

വനിതാ സാമൂഹിക ക്ഷേമത്തിന് ഊന്നല്‍ നല്‍കി പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്‍; ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിഗണന

പിണറായി വിജയന്‍ സർക്കാരിന്റെ മൂന്നാമത് ബജറ്റ് ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് ...

news

കേരള ബജറ്റ് 2018: ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനും കർശന നിർദേശങ്ങൾ

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ടി എം തോമസ് ഐസക്ക് അവതരിപ്പിച്ചു. ഓഖി ദുരന്തത്തിന്റെ ...

news

കേരള ബജറ്റ് 2018: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കൂടും

ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 400 രൂപ വരെ 200% നികുതി ഈടാക്കുമെന്ന് ധനമന്ത്രി തോമസ് ...

Widgets Magazine