ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെ

ന്യൂഡല്‍ഹി, വെള്ളി, 29 ഡിസം‌ബര്‍ 2017 (08:54 IST)

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്. ലോകത്തെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് ജാര്‍ഖണ്ഡിലാണ്. 2014ല്‍ 46 പേരും 2015ല്‍ 51 ഉം 2016ല്‍ 44 പേരും 2017ല്‍ ഇതുവരെ 42 പേരെയുമാണ് ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയിട്ടുള്ളത്.
 
 ദേശീയ തലത്തിലുള്ള കണക്കുപ്രകാരം ദുര്‍മന്ത്രവാദക്കൊലകള്‍ക്കു രണ്ടാം സ്ഥാനത്തുള്ളത് ഒഡിഷയാണ്
പിന്നാലെ മധ്യപ്രദേശ് (19), ഛത്തീസ്ഗഡ് (17) എന്നീ സംസ്ഥാനങ്ങളും. 2016ല്‍ രാജ്യത്ത് ആകെ 134 സ്ത്രീകളെയാണു ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാർവതിക്ക് തിരിച്ചടി; ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് കോടതി, പ്രിന്റോയ്ക്ക് ജാമ്യം

നടി പാര്‍വതിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ ...

news

'മതം പഠിക്കണ്ട, അമ്പലത്തിൽ പോകണ്ട' - ഹിന്ദു ആയാൾ ഗുണങ്ങൾ ഏറെ

മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ അടിപിടികൂടുന്നവർ ആണ് സോഷ്യൽ മീഡിയകളിൽ കൂടുതലും. ...

news

അമ്മയെ കൊലപ്പെടുത്തിയതിൽ അല്ല, ഭാവി ഇല്ലാതായതിലാണ് വിഷമം: അക്ഷയുടെ മൊഴി ഇങ്ങനെ

അമ്പലമുക്കിൽ മകൻ കൊല ചെയ്ത എൽ ഐ സി എജന്റ് ആയ ദീപയ്ക്കെതിരെ ഭർത്താവിന്റേയും മകളുടെയും ...

Widgets Magazine