അമ്മയെ കൊലപ്പെടുത്തിയതിൽ അല്ല, ഭാവി ഇല്ലാതായതിലാണ് വിഷമം: അക്ഷയുടെ മൊഴി ഇങ്ങനെ

വെള്ളി, 29 ഡിസം‌ബര്‍ 2017 (07:58 IST)

അമ്പലമുക്കിൽ മകൻ കൊല ചെയ്ത എൽ ഐ സി എജന്റ് ആയ ദീപയ്ക്കെതിരെ ഭർത്താവിന്റേയും മകളുടെയും മൊഴി. കുവൈത്തിൽ നിന്നെത്തിയ അശോകനും മകളും ദീപയ്ക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസിനു മൊഴി നൽകി. 
 
കേസിൽ മകൻ അക്ഷയ് അറസ്റ്റിലായതിനു പിന്നാലെയായിരുന്നു അശോകന്റെ വെളിപ്പെടുത്തൽ. രണ്ടു വർഷമായി ദീപ ഭർത്താവിനോടും മകളോടും യാതോരു ബന്ധവും പുലർത്തിയിരുന്നില്ല എന്നും വ്യക്തമാകുന്നു. ദീപയുടെ വഴിവിട്ട ബന്ധങ്ങളെ പറ്റി കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നുവെന്നും വെളിപ്പെടുത്തൽ. 
 
ഫീസ് അടക്കാൻ പണം നൽകാത്തതിൽ ദേഷ്യം മൂത്താണ് അക്ഷയ് ദീപയെ തലയ്ക്കടിച്ചു വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് മകൻ അമ്മയുടെ ഘാതകനായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാർവതിക്കെതിരായ സൈബർ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ

കസബ വിഷയത്തിൽ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ...

news

മുംബൈയിലെ സേനാപതി മാർഗിൽ വൻ തീപിടുത്തം; 15 മരണം, നിരവധി പേർക്ക് പരുക്ക്

മുംബൈയിൽ വൻ തീപിടുത്തം. സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തിൽ 15 ...

news

പരിശ്രമങ്ങള്‍ പ്രതീക്ഷയ്ക്ക് വഴിവിളക്കാകുമ്പോള്‍

സമയത്തിന്‍റെ ഒരിക്കലും നിലയ്ക്കാത്ത പ്രവാഹത്തില്‍ വര്‍ഷങ്ങള്‍ മാറുന്നു എന്നത് വളരെ ചെറിയ ...

news

ലോകത്തിന്റെ നെറുകയില്‍ രാജ്യം; സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വന്‍വിജയം - ശത്രു മിസൈലുകളെ അങ്ങോട്ട് ചെന്ന് ആക്രമിക്കും

ഇന്ത്യയുടെ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷയിലെ ബലാസോര്‍ ടെസ്റ്റ് റേഞ്ചില്‍ ...

Widgets Magazine