ബീച്ചിലൂടെ സൈക്കിള്‍ ചവിട്ടി ‍വിശ്രമജീവിതം ആസ്വദിച്ച് സോണിയ

വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:30 IST)

പ്രധാന പദവികള്‍ വിട്ടൊ‍ഴിഞ്ഞ സോണിയ ഇപ്പോള്‍ ഏറെ സന്തോഷവതിയാണ്. ചൊവ്വാ‍ഴ്ചയാണ് സോണിയ ദക്ഷിണ ഗോവയിലെ ലീല ഹോട്ടലില്‍ എത്തിയത്. ജനുവരി ആദ്യവാരം വരെ ഗോവയിലുണ്ടാകും. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ള വ്യക്തിയാണ് സോണിയാ ഗാന്ധി.
 
രാഷ്ട്രീയ തിരക്കുകളില്‍നിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങള്‍ ആസ്വദിക്കാനാണ് ഗോവയില്‍ എത്തിയിരിക്കുന്നത്. എല്ലാവരോടും സോണിയ സൗഹൃദം പങ്കിടുന്നു. മസാല ദോശയാണ് ഗോവയില്‍ സോണിയയുടെ ഇഷ്ട ഭക്ഷണം. അടുത്ത ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയില്‍ എത്തിയിരിക്കുന്നത്.
 
വാര്‍ത്തകള്‍ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും സമയം ചിലവഴിക്കുകയാണ് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം സഹിക്കാനാകാതെ ഇതിന് മുന്‍പും സോണിയ ഗാന്ധി ഗോവയില്‍ ലീല റിസോര്‍ട്ടിലെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രിന്റോ മമ്മൂട്ടി ആരാധകൻ തന്നെ, പക്ഷേ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല: തുറന്നു പറഞ്ഞ് മമ്മൂട്ടി ഫാൻസ്

കസബ സിനിമ വിമർശനത്തിന്റെ പേരിൽ നടി പാർവതിയെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന സംഭവത്തിൽ ...

news

വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി

രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ മൊഴി ചൊല്ലി. റാം പൂരിലെ ...

news

കാര്യങ്ങൾ ദിനകരന് അത്ര എളുപ്പമാകില്ല? ശത്രുക്കൾ പണി തുടങ്ങി

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടി ടി വി ദിനകരന് ...

news

'ഹീറോയിൻ ആക്കാം, പക്ഷേ മകൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം'; അമ്മയോട് സംവിധായകന്റെ ആവശ്യം ഇതായിരുന്നു - തുറന്നടിച്ച് നടി

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും വന്നിരുന്നു. ...

Widgets Magazine