ഒടുവില്‍ ഓസീസ് ക്യാപ്‌റ്റനും കുടുങ്ങി; ‘ഞാന്‍ അങ്ങനെ ചെയ്യില്ല’ - ഏറ്റുപറച്ചിലുമായി സ്‌മിത്ത്

സിഡ്‌നി, തിങ്കള്‍, 22 ജനുവരി 2018 (16:41 IST)

 Steve smith , smith , smith controversy , ball tampering , സ്‌റ്റീവ് സ്‌മിത്ത് , ഓസ്‌ട്രേലിയ , ലിപ് ബാം , കൃത്രിമത്വം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് പുതിയ വിവാദത്തില്‍. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഏകദിനത്തില്‍ പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് താരത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

മൂന്നാം ഏകദിനത്തിന്റെ 34മത് ഓവറില്‍ പന്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനായി ലിപ് ബാം ഉപയോഗിച്ചുവെന്നാണ് സ്‌മിത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ഗ്രൌണ്ടിലെ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഓസീസ് നായകന്‍ വിവാദത്തിലായത്.

അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി സ്‌മിത്ത് രംഗത്തുവന്നു. ഉമിനീര്‍ ഉപയോഗിച്ചാണ് പന്തിലെ ചെളി കളഞ്ഞത്. ഞാന്‍ ലിപ് ബാം ഉപയോഗിച്ചെന്ന പ്രചാരണം തെറ്റാണ്. എന്റെ ചുണ്ടുകള്‍ വരണ്ടിരിക്കുന്നത് കണ്ടാല്‍ അത് മനസിലാകുമെന്നും മാധ്യമ പ്രവര്‍ത്തകരോടാണ് സ്‌മിത്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ടീമില്‍ അഴിച്ചു പണി; കോഹ്‌ലിയുടെ മനസ് മാറി, സൂപ്പര്‍ താരം ടീമിലേക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റവുവാങ്ങിയ ഇന്ത്യന്‍ ...

news

അകക്കണ്ണ് കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം

അകക്കാഴ്ച കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം. അന്ധരുടെ ക്രിക്കറ്റ് കളിയിൽ ...

news

ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് !; മാ​സ്മ​രിക പ്ര​ക​ടനവുമായി ജെ​പി ഡു​മി​നി - അമ്പരന്ന് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു റെക്കോര്‍ഡിനുടമയായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ...

news

ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ പരാജയം; ക്രിക്കറ്റ് ലോകം കാത്തിരുന്ന പ്രതികരണവുമായി ധോണി രംഗത്ത്

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ ...

Widgets Magazine