‘ഒട്ടും സംശയമില്ല സ്മിത്ത് തന്നെ’; വിവാദത്തിന് തുടക്കമിട്ട് ഷെയിന്‍ വോണ്‍

സിഡ്‌നി, ശനി, 23 ഡിസം‌ബര്‍ 2017 (15:22 IST)

ക്രിക്കറ്റിലെ ഏറ്റവും കേമനായ ക്യാപ്റ്റന്‍ വിരാട് കോലിയാണോ അതോ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണോ? എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു സംശയമാണ്. ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണ്‍ ആണ് ഏറ്റവുമൊടുവില്‍ ഇതിനെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്. 
 
ഒട്ടും സംശയമില്ലാതെ ഷെയിന്‍ ഇതിന് ഉത്തരം നല്‍കി കഴിഞ്ഞു. സ്റ്റീവ് സ്മിത്ത് ആണ് കോലിയേക്കാള്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു കഴിഞ്ഞു. അതേസമയം, മൂന്നു ഫോര്‍മാറ്റുകളിലെയും പ്രകടനം അളക്കുകയാണെങ്കില്‍ കോലിയാണ് കേമനെന്നും വോണ്‍ പറയുന്നു. എല്ലാ പിച്ചുകളിലും നന്നായി കളിക്കാന്‍ കഴിയുന്ന ആളായതു കൊണ്ടാണ് സ്റ്റീവ് സ്മിത്തിനെ കേമനാക്കാന്‍ വോണിനെ പ്രേരിപ്പിച്ചത്. കോലിയാകട്ടെ ഇംഗ്ലീഷ് സാഹചര്യത്തില്‍ പരാജയമാണെന്ന് വോണ്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ശക്തിയല്ല, കൃത്യമായ ടൈമിങ്ങ് ആണ് കാര്യം: രോഹിത് ശർമ

ശക്തിയോടെ അടിക്കുന്നതിലല്ല, കൃത്യമായ ടൈമിങ്ങോട് കൂടി പന്ത് അടിച്ചുകയറ്റുന്നതിലാണ് ...

news

കോണ്‍ഗ്രസ് അനുവദിച്ചില്ലെങ്കിലും സച്ചിന്‍ പ്രസംഗിക്കും, അതെല്ലാവരും കേള്‍ക്കുകയും ചെയ്യും!

രാജ്യസഭയില്‍ കന്നിപ്രസംഗം നടത്താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ...

news

ധോണി എപ്പോഴും ഇങ്ങനെയാണ്; ഒന്നും പറയില്ല, ചെയ്തുകാണിക്കും!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്രസിംഗ് ധോണി എന്ന പ്രതിഭാസത്തിന്‍റെ സാന്നിധ്യത്തെ ...

Widgets Magazine